സുസ്മേരം
1. നഫീസയുടെ സ്വകാര്യങ്ങള്‍ -2
2. നഫീസയുടെ സ്വകാര്യങ്ങള്‍
3. കൈകുമ്പിള്‍
4. സന്മാര്ഗ്ഗം
5. സാന്‍ഡോസിന്റെ ദു:ഖ വെള്ളി
6. പൊടിമീശക്കാരനും കന്യകയും (A)
7. പ്രേമസുധാകരം
8. സെറ്റപ്പ്
9. നല്ല ഡോക്ടര്‍.
10. പെണ്ണിനൊത്തൊരു ചെക്കനുണ്ടോ?
11. പൈരസിക്കെതിരെ!
12. നാരങ്ങാമുട്ടായി
13. ഇക്കാസിന് പെണ്ണുകിട്ടുമൊ?
14. മള്‍ട്ടികളര്‍ പുട്ട്മിണുങ്ങി
15. 14ന്റെ ചിന്ത
16. കണ്ണന്റെ സെന്റര്‍സ്പ്രെഡ് Susmeram
17. ഇരുട്ടുതീനികള്‍
18. ഒരു താക്കോല്‍ വിശേഷം (ആകാശവാണ്യേച്ചി 3)
19. ഒരു ആക്രാന്ത ചിരി
20. ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍
21. കുടമ്പുളി (ആകാശവാണ്യേച്ചി 2)
22. അരക്കൊല്ല പരീക്ഷ
23. ആകാശവാണ്യേച്ചി
24. അശ്വതി
25. സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍
26. ഒന്ന് തള്ളിത്താ....
27. കാളിയമര്‍ദ്ദനം (അവസാനഭാഗം)
28. കാളിയമര്‍ദ്ദനം (ഒന്നാം ഭാഗം)
29. വരിക്കപ്ലാവ്
30. വടം
31. ചാര് സൌ ബീസ്
32. സ്വര്‍ഗ്ഗത്തിലെ പുട്ട്
33. പാരെലെല്‍ പാര്‍ക്കിങ്ങ്
34. മാലാഖ (കവിത)
35. മൌനം (കവിത)
36. കടലകന്നുപോയ്
37. പുട്ടുപുരാണം; കിട്ടുണ്ണിമാഷ്ടെം.
38. എല്ലാം തിരിച്ചുചോദിക്കുക
39. മുഖം തിരിക്കുന്നത്
40. കേരളം - ഒരു കുട്ടിക്കവിത
41. എന്‍ പ്രിയസഖി
42. സമന്‍സ്
43. ഒരു ഗള്‍ഫ് പ്രണയലേഖനം.
44. ഒരു കത്തും പിന്നെ ഞാനും.
45. ഭൂമിയിലെ സ്വര്‍ഗ്ഗം.
46. മീന്‍ നുള്ള്.
47. വിദ്യാരംഭാശംസകള്...
48. Iruhridayangalil onnay veeshi
49. Onaasamsakal
50. എന്റെ ആദ്യ ബ്ലോഗ്
സുല്ലിനു സ്വന്തം
1. എന്റെ സ്വപ്നങ്ങള്‍
2. തിരിച്ചു നടക്കുമ്പോള്‍
3. സ്നേഹപ്പൂമ്പൊടി
4. ലോക കോപ്പാ
5. ഷെമീമ
6. ഇന്ന്
7. നാമിരുവരും സംവദിക്കാത്തത്.
8. ജലം
9. സ്കെയില്‍
10. അമ്മയലാറം Sull's 50th Post
11. കൂടെ പോന്നവ
12. ബാല്യഗന്ധങ്ങള്‍
13. എണ്ണല്‍
14. ജന്മദിനാശംസകള്
15. മൊത്തക്കച്ചവടം
16. ഭംഗിയില്ലാത്ത ചിരി
17. സ്വൈര്യമായുറങ്ങാം
18. ഉറക്കം
19. നാടിന് തല
20. രണ്ടായിരത്തി ആറ്
21. പ്രണയങ്ങള്‍
22. പുല്‍നാമ്പ്
23. തകര്‍ന്ന ഹൃദയത്തിന് പരിദേവനങ്ങള്‍
24. നിഴലുകള്‍
25. അശാന്തതകള്‍
26. ഈറനാകുന്ന നമ്മള്
16. ഭംഗിയില്ലാത്ത ചിരി
17. സ്വൈര്യമായുറങ്ങാം
18. ഉറക്കം
19. നാടിന് തല
20. രണ്ടായിരത്തി ആറ്
21. പ്രണയങ്ങള്‍
22. പുല്‍നാമ്പ്
23. തകര്‍ന്ന ഹൃദയത്തിന് പരിദേവനങ്ങള്‍
24. നിഴലുകള്‍
25. അശാന്തതകള്‍
26. ഈറനാകുന്ന നമ്മള്
സുല്ലിട്ട പടങ്ങള്‍
ഹൌ ഞാന്‍ അങ്ങനെ നൂറ് തികച്ചു. ബാറ്റും പൊക്കിപിടിച്ച് എല്ലാവര്ക്കും സലാം.
സഹായ സഹകരണങ്ങളും കമെന്റുകളും തുറന്ന വിലയിരുത്തലുകളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.
-സുല്‍
(കുട്ടിച്ചാത്തന്റെ സംശയം എനിക്കൊരു പുതിയ പോസ്റ്റായി ജനിച്ചു. :) )
12 comments:
ഹൌ ഞാന്‍ അങ്ങനെ നൂറ് തികച്ചു. ബാറ്റും പൊക്കിപിടിച്ച് എല്ലാവര്ക്കും സലാം.
സഹായ സഹകരണങ്ങളും കമെന്റുകളും തുറന്ന വിലയിരുത്തലുകളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.
-സുല്‍
(കുട്ടിച്ചാത്തന്റെ സംശയം എനിക്കൊരു പുതിയ പോസ്റ്റായി ജനിച്ചു. :) )
സുല്ലിന്റെ 100നൊരു തേങ്ങ അടിക്കുക.... ഹോ...
സുല്ലേ..ആശംസകള്‍ ..!
[ഞങ്ങളല്ലേ ബാറ്റ് പൊക്കേണ്ടത്..? ഹഹഹഹ]
ചാത്തനേറ്:
“(കുട്ടിച്ചാത്തന്റെ സംശയം എനിക്കൊരു പുതിയ പോസ്റ്റായി ജനിച്ചു. :) )
”
അയ്യോ സാന്ഡോ, ദില്‍ബാ, ഡിങ്കാ, ഉണ്ണിക്കുട്ടാ ന്നെ രക്ഷിക്കൂ.. എല്ലാരും കൂടി ന്നെ തല്ലാനോടിക്കുന്നേ...
അറിയാതെ പറ്റിയതാണേ... മേലാല്‍....അയ്യോ ഒരു കല്ല് ജസ്റ്റ് മിസ്സ്... ബൈ...
നിറനൂറിന്നഭിവാദ്യങ്ങള്!
ചതി, വഞ്ചന... സുല്ലേ നിനക്ക് യാതൊരു മനസാക്ഷികുത്തുമില്ലേ ഇങ്ങിനെ ക്ലോണ്‍ ഉണ്ടാക്കി നൂറിന്റെ കണക്കെടുപ്പ് നടത്താന്‍ :)
തെളിവുണ്ട്... തെളിവ്... :)
“ഇരുട്ട് തീനികള്‍“ എന്ന പോസ്റ്റ്
സുസ്മേരത്തിലും സുല്ലിന് സ്വന്തത്തിലും (ബാക്കിയൊന്നും നോക്കാന്‍ നേരം കിട്ടിയില്ല) കയറ്റിയിരിക്കുന്നു.
[‘ആക്രാന്ത ചിരി‘ ഇട്ട അന്നേ ഞാന്‍ നോക്കിയിരിക്കുന്നതാ ഇങ്ങനെ ഒരവസരം :) ]
ആശംസകള്‍
qw_er_ty
ആശംസകള്‍, അഭിവാദ്യങ്ങള്‍. ഡബിള്‍ സെഞ്ചുറി ഉടന്‍ തികയട്ടെ...!
അഗ്രജാ
നിന്റെ കണ്ണുകള്‍ക്കു തെറ്റു പറ്റിയോ?
വെറുതെ ഇല്ലാ വചനം പറയരുത്. ഉം.
നിനക്കു വേണ്ടി നമ്പര്‍ സഹിതം പുന ഹ പ്രസിദ്ധീകരിച്ചിരിക്കുന്നു.
(ഇരട്ടിപ്പുള്ളത് എടുത്തുമാറ്റി :))
-സുല്‍
അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ !
സുല്ലിനായിരം അഭിവാദ്യങ്ങള്‍ !
നൂറായിരം അഭിവാദ്യങ്ങള്‍ !
നൂറിനായ് അഭിവാദ്യങ്ങള്‍ !
സുല്‍: ആശംസകള്‍ തുടര്‍ന്നു ധാരാളം നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ.$
ങ്ഹേ! സുല്ലേ നൂറടിച്ചോ? എപ്പോ? ന്നാ പിടിച്ചോ ഒരുനൂറു "ഠ് ഠേ..!"
Post a Comment