സുല്‍
വിദ്യാരംഭദിനത്തില്‍ മലയാളത്തില്‍ തന്നെ എഴുതിത്തുടങ്ങൂ...മംഗ്ലീഷിലെഴുതിയാല്‍ വായനക്കാര്‍ കുറയും.സമയം കിട്ടുന്നതിനനുസരിച്ച് മുന്‍പത്തെ പോസ്റ്റുകളും നല്ല മലയാളത്തിലാക്കൂ...
സ്വാഗതം.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html ചെയ്താല്‍ പോസ്റ്റ് കൂടുതല്‍ പേര് കാണും.
സാഗരമേ മൊഴി കീ മാപ്പോ,വരമൊഴിയോ ഉപയോഗിയ്ക്കുന്നതെങ്ങിനെയെന്ന് മുകളില്‍പ്പറഞ്ഞ സൈറ്റില്‍ നിന്ന് മനസ്സിലാക്കൂ...എന്നിട്ട് അനര്‍ഗ്ഗ നിര്ഗ്ഗളമായിട്ടെഴുതൂ..സു സ്വാഗതം.
സ്വാഗതം സുഹൃത്തേ
ഹായ്. എന്റെ ബോഗിലും കമെന്റ്റൊ!വിശ്വപ്രഭക്കും വല്യമ്മായിക്കും അരവിശിവക്കും നന്ദിയും കടപ്പാടും ഇത്തിരിവെട്ടമേ സ്വാഗതമോതിയതിനും നന്ദി. 4 ന്റെ ലഹരിയില്‍....സുല്‍
സ്വാഗതം, സുല്‍.
സുല്ലേ,സ്വാഗതം! :-)
സുല്ലേ, ഇപ്പോഴാ കണ്ടേ..സ്വാഗതം!
Post a Comment
8 comments:
വിദ്യാരംഭദിനത്തില്‍ മലയാളത്തില്‍ തന്നെ എഴുതിത്തുടങ്ങൂ...
മംഗ്ലീഷിലെഴുതിയാല്‍ വായനക്കാര്‍ കുറയും.
സമയം കിട്ടുന്നതിനനുസരിച്ച് മുന്‍പത്തെ പോസ്റ്റുകളും നല്ല മലയാളത്തിലാക്കൂ...
സ്വാഗതം.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html ചെയ്താല്‍ പോസ്റ്റ് കൂടുതല്‍ പേര് കാണും.
സാഗരമേ മൊഴി കീ മാപ്പോ,വരമൊഴിയോ ഉപയോഗിയ്ക്കുന്നതെങ്ങിനെയെന്ന് മുകളില്‍പ്പറഞ്ഞ സൈറ്റില്‍ നിന്ന് മനസ്സിലാക്കൂ...എന്നിട്ട് അനര്‍ഗ്ഗ നിര്ഗ്ഗളമായിട്ടെഴുതൂ..സു സ്വാഗതം.
സ്വാഗതം സുഹൃത്തേ
ഹായ്. എന്റെ ബോഗിലും കമെന്റ്റൊ!
വിശ്വപ്രഭക്കും വല്യമ്മായിക്കും അരവിശിവക്കും നന്ദിയും കടപ്പാടും
ഇത്തിരിവെട്ടമേ സ്വാഗതമോതിയതിനും നന്ദി.
4 ന്റെ ലഹരിയില്‍....
സുല്‍
സ്വാഗതം, സുല്‍.
സുല്ലേ,
സ്വാഗതം! :-)
സുല്ലേ, ഇപ്പോഴാ കണ്ടേ..
സ്വാഗതം!
Post a Comment