കടലകന്നുപോയ് നടന്ന വഴികളുംഇതൊരുവരിക്കവിതയൊ രണ്ടുവരിയൊ? അതൊ മിനിമലിസം/മാക്സിമലിസം? (കൈപ്പള്ളിയോടു ചോദിക്കണം) ഏതായാലും ഇതിവിടെയുണ്ട്; നിങ്ങള്‍ക്കായി.-സുല്‍
സുല്‍ നന്നായി... കാലത്തിന്റെ തേരോട്ടത്തില്‍ എല്ലാം കഴ്ചകള്‍ മാത്രമാതിരിക്കട്ടേ.
വരികളുടെ എണ്ണത്തില്‍ കാര്യമില്ല, അതീ കാലത്തിന്റേതാണ്, എല്ലാം ചെറ്റുതായിക്കൊണ്ടിരിക്കുന്നു, കൂടെ കലയും കവിതയും,നന്നായിരിക്കുന്നു, നല്ല വരികള്‍
നന്നായിരിക്കുന്നു സുല്‍!24 മണിക്കൂറും തുറന്ന് വെച്ച ഫാര്‍മസിയൊന്നുമില്ലേ അടുത്ത് :)
കല്ല്യാണം കഴിച്ചാല്‍ ഭ്രാന്ത് മാറുമെന്ന് കേട്ടിട്ടുണ്ട്. (സര്‍ഗ്ഗം മനോജ് കെ ജയന്‍ ഫെയിം). അതേ പോലെ സുല്ലിനോട് ആരേലും പറഞ്ഞോ ബ്ലോഗ് എഴുതിയാല്‍ ഈപ്പറഞ്ഞ ഭ്രമം മാറുമെന്ന്?(നില്‍ക്കാന്‍ നേരമില്ല, ഓടട്ടെ)
ബ്ലോഗില്‍ വന്നതിനു ശേഷമാണോ സുല്ലെ,ഈ സൂക്കേട് തൊടങ്ങീത്?ഏതായാലും നന്നായിട്ടുണ്ട് ട്ടൊ
ഇത്തിരീ :) എന്നാ അങ്ങനെയാവട്ടെ! (മനസ്സിലായില്ല എന്താണ് ഉദ്ദ്യേശമെന്ന്)ഇടങ്ങള്‍ :) നന്ദി. എല്ലാം ചെറുതാവട്ടെ. ചെറുതായിക്കൊണ്ടേയിരിക്കട്ടെ.അഗ്രു :) അതല്‍പ്പം കഠിനമായല്ലോ?ആദി :) നിന്റെ കൃതിവായിച്ചതില്പിന്നെയാണ് ഈ പ്രശ്നം. ഒന്നു പരികൃതമാക്കാമോ?മിന്നു :) നിനക്കറിയാലോ. ഞാനന്നു പറഞ്ഞില്ലെ ആദിയെപ്പറ്റി. ചോദിച്ചാല്‍ ഒന്നു പറഞ്ഞോളുട്ടൊ.എല്ലാവര്‍ക്കും ശുക്രന്‍.:)-സുല്‍
ഇതധികം വെച്ചോണ്ടിരിക്കേണട.വേഗം പോയി ഡോക്റ്ററെ കാണൂ.നല്ല ചിന്ത സുല്‍
Post a Comment
8 comments:
കടലകന്നുപോയ് നടന്ന വഴികളും
ഇതൊരുവരിക്കവിതയൊ രണ്ടുവരിയൊ? അതൊ മിനിമലിസം/മാക്സിമലിസം? (കൈപ്പള്ളിയോടു ചോദിക്കണം) ഏതായാലും ഇതിവിടെയുണ്ട്; നിങ്ങള്‍ക്കായി.
-സുല്‍
സുല്‍ നന്നായി... കാലത്തിന്റെ തേരോട്ടത്തില്‍ എല്ലാം കഴ്ചകള്‍ മാത്രമാതിരിക്കട്ടേ.
വരികളുടെ എണ്ണത്തില്‍ കാര്യമില്ല, അതീ കാലത്തിന്റേതാണ്, എല്ലാം ചെറ്റുതായിക്കൊണ്ടിരിക്കുന്നു, കൂടെ കലയും കവിതയും,
നന്നായിരിക്കുന്നു, നല്ല വരികള്‍
നന്നായിരിക്കുന്നു സുല്‍!
24 മണിക്കൂറും തുറന്ന് വെച്ച ഫാര്‍മസിയൊന്നുമില്ലേ അടുത്ത് :)
കല്ല്യാണം കഴിച്ചാല്‍ ഭ്രാന്ത് മാറുമെന്ന് കേട്ടിട്ടുണ്ട്. (സര്‍ഗ്ഗം മനോജ് കെ ജയന്‍ ഫെയിം). അതേ പോലെ സുല്ലിനോട് ആരേലും പറഞ്ഞോ ബ്ലോഗ് എഴുതിയാല്‍ ഈപ്പറഞ്ഞ ഭ്രമം മാറുമെന്ന്?
(നില്‍ക്കാന്‍ നേരമില്ല, ഓടട്ടെ)
ബ്ലോഗില്‍ വന്നതിനു ശേഷമാണോ
സുല്ലെ,ഈ സൂക്കേട് തൊടങ്ങീത്?
ഏതായാലും നന്നായിട്ടുണ്ട് ട്ടൊ
ഇത്തിരീ :) എന്നാ അങ്ങനെയാവട്ടെ! (മനസ്സിലായില്ല എന്താണ് ഉദ്ദ്യേശമെന്ന്)
ഇടങ്ങള്‍ :) നന്ദി. എല്ലാം ചെറുതാവട്ടെ. ചെറുതായിക്കൊണ്ടേയിരിക്കട്ടെ.
അഗ്രു :) അതല്‍പ്പം കഠിനമായല്ലോ?
ആദി :) നിന്റെ കൃതിവായിച്ചതില്പിന്നെയാണ് ഈ പ്രശ്നം. ഒന്നു പരികൃതമാക്കാമോ?
മിന്നു :) നിനക്കറിയാലോ. ഞാനന്നു പറഞ്ഞില്ലെ ആദിയെപ്പറ്റി. ചോദിച്ചാല്‍ ഒന്നു പറഞ്ഞോളുട്ടൊ.
എല്ലാവര്‍ക്കും ശുക്രന്‍.:)
-സുല്‍
ഇതധികം വെച്ചോണ്ടിരിക്കേണട.വേഗം പോയി ഡോക്റ്ററെ കാണൂ.നല്ല ചിന്ത സുല്‍
Post a Comment