Monday, December 25, 2006

സുല്ലിന്റെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

ഏവര്‍ക്കും നന്മ നിറഞ്ഞ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

വിശ്വപ്രഭ,

വല്യമ്മായി,

അരവിശിവ.,

ഇത്തിരിവെട്ടം,

സന്തോഷ്,

ദില്‍ബാസുരന്‍,

പച്ചാളം,

ഏറനാടന്‍,

salini,

സഹൃദയന്‍,

ഇടിവാള്‍,

കുട്ടമ്മേനോന്‍,

മഴത്തുള്ളി,

അഗ്രജന്‍,

വേണു venu,

പട്ടേരി l Patteri,

ഉമ്പാച്ചി,

മുരളി വാളൂര്‍,

പാര്‍വതി,

മിന്നാമിനുങ്ങ്‌,

Siju സിജു,

അത്തിക്കുര്‍ശി,

Abid Areacode,

ഇക്കാസ്,

പൊന്നമ്പലം,

തറവാടി,

Marthyan,

വാവക്കാടന്‍,

കലേഷ്‌ kalesh,

sandoz,

പടിപ്പുര,

Peelikkutty!!!!!,

shefi,

സു Su,

തത്തറ,

കുറുക്കനതുല്യ,

ഞാന്‍ ഇരിങ്ങല്‍,

പി. ശിവപ്രസാദ്,

സൂര്യോദയം,

ഗുണാളന്‍,

പയ്യന്‍‌,

കൃഷ്‌ krish,

ആത്മകഥ,

അരീക്കോടന്‍,

വിഷ്ണുപ്രസാദ്,

പ്രമോദ്‌ കുമാര്‍,

ബത്തേരിയന്‍..,

Sona,

സഹൃദയന്‍,

ചേച്ചിയമ്മ,

ദേവരാഗം,

deepoos,

വിശാല മനസ്കന്‍,

അരവിന്ദ് :: aravind,

ദിവാ (ദിവാസ്വപ്നം),

ittimalu,

പിന്നെ എന്റെ പോസ്റ്റുകള്‍വായിച്ച എല്ലാ ബൂലോകവാസികള്‍ക്കും അല്ലാത്തവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ
ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

11 comments:

Sul | സുല്‍ said...

എല്ലാ ബൂലോകവാസികള്‍ക്കും അല്ലാത്തവര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ
ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

-സുല്‍

അഗ്രജന്‍ said...

അനു, അമി, സുല്‍, സുല്ലി... നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്, ഈദ്, പുതുവത്സരാശംസകള്‍ :)


ഒന്നു തള്ളി താ... ഞാനിതൊന്നു പൊട്ടിച്ചോട്ടെ :)

വല്യമ്മായി said...

ആശംസകള്‍ക്ക് നന്ദി.ഒരോ അഘോഷവും ഭൂമിയില്‍ സ്നേഹവുമ്‌‌ സമാധാനവും വളര്‍ത്തട്ടെ.

സുല്ലിനും കുടുമ്പത്തിനും എല്ലാ ബൂലോഗര്‍ക്കും വല്യമ്മായിയുടെ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

Sul | സുല്‍ said...

‍വിശ്വപ്രഭ, വല്യമ്മായി, അരവിശിവ., ഇത്തിരിവെട്ടം, സന്തോഷ്, ദില്‍ബാസുരന്‍, പച്ചാളം, ഏറനാടന്‍, salini, സഹൃദയന്‍, ഇടിവാള്‍, കുട്ടമ്മേനോന്‍, മഴത്തുള്ളി, അഗ്രജന്‍, വേണു venu, പട്ടേരി l Patteri, ഉമ്പാച്ചി, മുരളി വാളൂര്‍, പാര്‍വതി, മിന്നാമിനുങ്ങ്‌, Siju സിജു, അത്തിക്കുര്‍ശി, Abid Areacode, ഇക്കാസ്, പൊന്നമ്പലം, തറവാടി, Marthyan, വാവക്കാടന്‍, കലേഷ്‌ kalesh, sandoz, പടിപ്പുര, Peelikkutty!!!!!, shefi, സു Su, തത്തറ, കുറുക്കനതുല്യ, ഞാന്‍ ഇരിങ്ങല്‍, പി. ശിവപ്രസാദ്, സൂര്യോദയം, ഗുണാളന്‍, പയ്യന്‍‌, കൃഷ്‌ krish, ആത്മകഥ, അരീക്കോടന്‍, വിഷ്ണുപ്രസാദ്, പ്രമോദ്‌ കുമാര്‍, ബത്തേരിയന്‍.., Sona, സഹൃദയന്‍, ചേച്ചിയമ്മ, ദേവരാഗം, deepoos, വിശാല മനസ്കന്‍, അരവിന്ദ് :: aravind, ദിവാ (ദിവാസ്വപ്നം), ittimalu, കുറുമാന്‍, റ്റെഡിച്ചായന്‍, Raji Chandrasekhar, മുസാഫിര്‍, ബിജോയ് മോഹന്‍, kaithamullu - കൈതമുള്ള്, മുല്ലപ്പൂ, ശ്രീ, വിചാരം, magnifier, indiaheritage, ഇടങ്ങള്‍....

പിന്നെ എന്റെ പോസ്റ്റുകള്‍വായിച്ച എല്ലാ ബൂലോകവാസികള്‍ക്കും അല്ലാത്തവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ്, കൃസ്തുമസ്, നവവത്സരാശംസകള്‍

-സുല്‍

sandoz said...

ക്രിസ്തുമസ്‌ കലാപരിപാടികളിലെ ആദ്യ ഇനമായ ബോധം പോകല്‍ 23-ആം തീയതി കൊണ്ടാടി.ബോധം തിരിച്ച്‌ കിട്ടിയത്‌ ഇന്ന് രാവിലെ.അത്‌ കൊണ്ട്‌ ഒരു ദിവസം വൈകി ക്രിസ്തുമസ്‌ ആശംസകള്‍.

ശാലിനി said...

സുല്ലിനും സുല്ലിയ്ക്കും അമിയ്ക്കും അനുവിനും ഈദ് & നവവത്സര ആശംസകള്‍.

പുതിയ വര്‍ഷം നന്മകള്‍ നിറഞ്ഞതാവട്ടെ!

സു | Su said...

സുല്ലിനും കുടുംബത്തിനും ഈദ് - പുതുവത്സരാശംസകള്‍. :)

ittimalu said...

എന്റെ പേര്‌ കാണാത്തോണ്ട് അടിയിടാം എന്നു വിചരിച്ചതാ... അപ്പൊ ദേ ഏറ്റവും അവസാനം ...

ഓര്‍ത്തല്ലൊ അതു മതി... ആശംസകള്‍ ..

ബത്തു.. said...

ആശംസകള്‍ക്ക് നന്ദി.
സന്തോഷവും സമാധാനവും ജീവിതത്തിലുടനീളം
ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
സുല്ലിനും കുടുംബത്തിനും മറ്റ് ബൂലോഗര്‍ക്കും എന്റെ ഈദ് , ന്യു ഇയര്‍ ആശംസകള്‍..

മഴത്തുള്ളി said...

സുല്ലിനും കുടുംബാംഗങ്ങള്‍ക്കും:-

1) ഈദ്
2) ക്രിസ്തുമസ്
3) നവവത്സര

ആശംസകള്‍ :)

Anonymous said...

നന്ദി ഇക്കാ...
ഉത്സവാശംസകള്‍ക്കും പിന്നെ എന്റെ ബ്ളോഗിലെഴുതിയ
അഭിപ്രായത്തിനും .
പേടിയുണ്ടായിരുന്നു എഴുതാന്...ഈ അഭിപ്രായം ധൈര്യം പകരുന്നു.
...മുംസി