Wednesday, February 14, 2007

14ന്റെ ചിന്ത

വെര്‍ച്വല്‍ ആണ് ലൈഫ് പലപ്പോഴും,
പ്രണയം മിക്കപ്പോഴും

15 comments:

സുല്‍ |Sul said...

"14ന്റെ ചിന്ത"

തമനു said...

വെര്‍ച്വലോ അതെന്തുവാ ..?

ഈ സുല്ലിന്റെ ഒരു കാര്യം ..

ഠേ ..........

(അടിച്ചതാ ... തേങ്ങാ ...)

Rasheed Chalil said...

ഓടോ :
സുല്ലേ... 14 ന്റെ ചന്തയോ അതോ ചിന്തയോ ?


തമനുവേ തേങ്ങയടിക്കാനറിയില്ലല്ലെ...
ഠേ... എന്നത് കതീനാവെടിയുടെ ശബ്ദമല്ലേ...
ഠോ... അങ്ങനെ വേണം തേങ്ങ.

ഇനി ശരിക്കും കതീനതന്നെയാണോ ?

മുസ്തഫ|musthapha said...

വെര്‍ച്വലോ... അതെന്താന്ന് തപ്പി നടന്ന് നേരം വൈകിയതാ... തമനു ചോദിച്ചതെങ്കിലും ചോദിക്കട്ടെ... അതെന്തിര് യണ്ണാ :)

krish | കൃഷ് said...

ഇതെന്തോരു വിര്‍ച്വല്‍ ലവ്വാ.. സുല്ലേ..

കൃഷ്‌ | krish

sandoz said...

വവ്വാലിനു ചില നാട്ടില്‍ 'ഇറിച്ചില്‍' എന്നു പറയാറുണ്ട്‌.......
ഇനി അങ്ങനെയോ മറ്റോ ആണോ സുല്‍ ഉദ്ദേശിച്ചത്‌......
പ്രണയവും ജീവിതവും വവ്വാല്‍ ആണെന്ന്...
തല കീഴായ്‌ കെടക്കുവാന്ന്.......

തറവാടി said...

ഞാന്‍ യോജിക്കുന്നില്ല :)

മുസ്തഫ|musthapha said...

സാന്‍ഡോസേ... :)


നീയൊരൊന്നൊന്നര മൊതലു തന്നെ :)

സുല്‍ |Sul said...

ഹ ഹ ഹ

സാന്‍ഡ്വിച്ചേ അതു കലക്കി. ഇഷ്ടായി. ഇനിയും വാ കേട്ടൊ.

-സുല്‍

Unknown said...

ചിന്തകളെക്കുറിച്ച് ചിന്തിച്ച് ഒരന്തോമില്ലാതെ കുന്തം വിഴുങ്ങിയപോലെ നില്‍ക്കുമ്പോ ഇനി ചിന്തയുടെ സ്വന്തം ആ‍ാള്‍ക്കാര്‍ വന്ന് ചന്തിക്ക് നല്ല അടി തര്വോ?

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലിയുടെ അഡ്രെസ്സ് ഒന്നു തരുമോ.. വെറുതെ ഒന്നു പരിചയപ്പെടാന്‍ ... :)

ഏറനാടന്‍ said...

പ്രപഞ്ചം നിലനില്‍ക്കുന്നതെന്നെ വെര്‍ച്വല്‍ റിയാലിറ്റിയാ..
ഈ അണ്‍ഡകടാഹം നിലനില്‍ക്കുന്നതോ പ്രണയം (മനസ്സും ശരീരവുമുള്ള) ഉള്ളതോണ്ടാ..

ഒരെത്തുംപിടീം കിട്ടീലെങ്കില്‍ വിളിച്ചോളൂ 222555 (കോഡേതായാലും കിട്ടും)
:)

സാരംഗി said...

സുല്‍ പറഞ്ഞതിനോട്‌ യോജിയ്ക്കുന്നു..റിയല്‍ ലൈഫിലേക്കു വരുമ്പോഴേയ്ക്കും പ്രണയത്തിന്റെ മാറ്റ്‌ കുറഞ്ഞുപോകുന്നതിനു എത്രയോ ഉദാഹരണങ്ങള്‍..

Areekkodan | അരീക്കോടന്‍ said...

14.ന്‌ പറ്റിയത്‌ തന്നെ....

സുല്‍ |Sul said...

"14ന്റെ ചിന്ത"

സ്വീകരിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍ക്കും ഒരുപോലെ നന്ദി.

തമനു:)
ഇത്തിരീ :)
അഗ്രു :)
കൃഷ് :)
സാന്‍‌ഡോസ് :)
തറവാടി :)
പൊതുവാള്‍ :)
ഇട്ടികുട്ടി :)
ഏറനാടാ :)
സാരംഗി :)
ആബിദ് :)

നന്ദി

-സുല്‍