"14ന്റെ ചിന്ത"
വെര്‍ച്വലോ അതെന്തുവാ ..?ഈ സുല്ലിന്റെ ഒരു കാര്യം ..ഠേ .......... (അടിച്ചതാ ... തേങ്ങാ ...)
ഓടോ :സുല്ലേ... 14 ന്റെ ചന്തയോ അതോ ചിന്തയോ ?തമനുവേ തേങ്ങയടിക്കാനറിയില്ലല്ലെ... ഠേ... എന്നത് കതീനാവെടിയുടെ ശബ്ദമല്ലേ...ഠോ... അങ്ങനെ വേണം തേങ്ങ.ഇനി ശരിക്കും കതീനതന്നെയാണോ ?
വെര്‍ച്വലോ... അതെന്താന്ന് തപ്പി നടന്ന് നേരം വൈകിയതാ... തമനു ചോദിച്ചതെങ്കിലും ചോദിക്കട്ടെ... അതെന്തിര് യണ്ണാ :)
ഇതെന്തോരു വിര്‍ച്വല്‍ ലവ്വാ.. സുല്ലേ..കൃഷ് | krish
വവ്വാലിനു ചില നാട്ടില്‍ 'ഇറിച്ചില്‍' എന്നു പറയാറുണ്ട്.......ഇനി അങ്ങനെയോ മറ്റോ ആണോ സുല്‍ ഉദ്ദേശിച്ചത്......പ്രണയവും ജീവിതവും വവ്വാല്‍ ആണെന്ന്...തല കീഴായ് കെടക്കുവാന്ന്.......
ഞാന്‍ യോജിക്കുന്നില്ല :)
സാന്‍ഡോസേ... :)നീയൊരൊന്നൊന്നര മൊതലു തന്നെ :)
ഹ ഹ ഹസാന്ഡ്വിച്ചേ അതു കലക്കി. ഇഷ്ടായി. ഇനിയും വാ കേട്ടൊ.-സുല്‍
ചിന്തകളെക്കുറിച്ച് ചിന്തിച്ച് ഒരന്തോമില്ലാതെ കുന്തം വിഴുങ്ങിയപോലെ നില്‍ക്കുമ്പോ ഇനി ചിന്തയുടെ സ്വന്തം ആാള്‍ക്കാര്‍ വന്ന് ചന്തിക്ക് നല്ല അടി തര്വോ?
സുല്ലിയുടെ അഡ്രെസ്സ് ഒന്നു തരുമോ.. വെറുതെ ഒന്നു പരിചയപ്പെടാന്‍ ... :)
പ്രപഞ്ചം നിലനില്‍ക്കുന്നതെന്നെ വെര്‍ച്വല്‍ റിയാലിറ്റിയാ..ഈ അണ്‍ഡകടാഹം നിലനില്‍ക്കുന്നതോ പ്രണയം (മനസ്സും ശരീരവുമുള്ള) ഉള്ളതോണ്ടാ..ഒരെത്തുംപിടീം കിട്ടീലെങ്കില്‍ വിളിച്ചോളൂ 222555 (കോഡേതായാലും കിട്ടും):)
സുല്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു..റിയല്‍ ലൈഫിലേക്കു വരുമ്പോഴേയ്ക്കും പ്രണയത്തിന്റെ മാറ്റ് കുറഞ്ഞുപോകുന്നതിനു എത്രയോ ഉദാഹരണങ്ങള്‍..
14.ന് പറ്റിയത് തന്നെ....
"14ന്റെ ചിന്ത" സ്വീകരിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍ക്കും ഒരുപോലെ നന്ദി. തമനു:)ഇത്തിരീ :)അഗ്രു :)കൃഷ് :)സാന്‍ഡോസ് :)തറവാടി :)പൊതുവാള്‍ :)ഇട്ടികുട്ടി :)ഏറനാടാ :)സാരംഗി :)ആബിദ് :)നന്ദി-സുല്‍
Post a Comment
15 comments:
"14ന്റെ ചിന്ത"
വെര്‍ച്വലോ അതെന്തുവാ ..?
ഈ സുല്ലിന്റെ ഒരു കാര്യം ..
ഠേ ..........
(അടിച്ചതാ ... തേങ്ങാ ...)
ഓടോ :
സുല്ലേ... 14 ന്റെ ചന്തയോ അതോ ചിന്തയോ ?
തമനുവേ തേങ്ങയടിക്കാനറിയില്ലല്ലെ...
ഠേ... എന്നത് കതീനാവെടിയുടെ ശബ്ദമല്ലേ...
ഠോ... അങ്ങനെ വേണം തേങ്ങ.
ഇനി ശരിക്കും കതീനതന്നെയാണോ ?
വെര്‍ച്വലോ... അതെന്താന്ന് തപ്പി നടന്ന് നേരം വൈകിയതാ... തമനു ചോദിച്ചതെങ്കിലും ചോദിക്കട്ടെ... അതെന്തിര് യണ്ണാ :)
ഇതെന്തോരു വിര്‍ച്വല്‍ ലവ്വാ.. സുല്ലേ..
കൃഷ് | krish
വവ്വാലിനു ചില നാട്ടില്‍ 'ഇറിച്ചില്‍' എന്നു പറയാറുണ്ട്.......
ഇനി അങ്ങനെയോ മറ്റോ ആണോ സുല്‍ ഉദ്ദേശിച്ചത്......
പ്രണയവും ജീവിതവും വവ്വാല്‍ ആണെന്ന്...
തല കീഴായ് കെടക്കുവാന്ന്.......
ഞാന്‍ യോജിക്കുന്നില്ല :)
സാന്‍ഡോസേ... :)
നീയൊരൊന്നൊന്നര മൊതലു തന്നെ :)
ഹ ഹ ഹ
സാന്‍ഡ്വിച്ചേ അതു കലക്കി. ഇഷ്ടായി. ഇനിയും വാ കേട്ടൊ.
-സുല്‍
ചിന്തകളെക്കുറിച്ച് ചിന്തിച്ച് ഒരന്തോമില്ലാതെ കുന്തം വിഴുങ്ങിയപോലെ നില്‍ക്കുമ്പോ ഇനി ചിന്തയുടെ സ്വന്തം ആാള്‍ക്കാര്‍ വന്ന് ചന്തിക്ക് നല്ല അടി തര്വോ?
സുല്ലിയുടെ അഡ്രെസ്സ് ഒന്നു തരുമോ.. വെറുതെ ഒന്നു പരിചയപ്പെടാന്‍ ... :)
പ്രപഞ്ചം നിലനില്‍ക്കുന്നതെന്നെ വെര്‍ച്വല്‍ റിയാലിറ്റിയാ..
ഈ അണ്‍ഡകടാഹം നിലനില്‍ക്കുന്നതോ പ്രണയം (മനസ്സും ശരീരവുമുള്ള) ഉള്ളതോണ്ടാ..
ഒരെത്തുംപിടീം കിട്ടീലെങ്കില്‍ വിളിച്ചോളൂ 222555 (കോഡേതായാലും കിട്ടും)
:)
സുല്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു..റിയല്‍ ലൈഫിലേക്കു വരുമ്പോഴേയ്ക്കും പ്രണയത്തിന്റെ മാറ്റ് കുറഞ്ഞുപോകുന്നതിനു എത്രയോ ഉദാഹരണങ്ങള്‍..
14.ന് പറ്റിയത് തന്നെ....
"14ന്റെ ചിന്ത"
സ്വീകരിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍ക്കും ഒരുപോലെ നന്ദി.
തമനു:)
ഇത്തിരീ :)
അഗ്രു :)
കൃഷ് :)
സാന്‍ഡോസ് :)
തറവാടി :)
പൊതുവാള്‍ :)
ഇട്ടികുട്ടി :)
ഏറനാടാ :)
സാരംഗി :)
ആബിദ് :)
നന്ദി
-സുല്‍
Post a Comment