tag:blogger.com,1999:blog-33274867.post1317007061490976885..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: 14ന്റെ ചിന്തസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger15125tag:blogger.com,1999:blog-33274867.post-34186248095004717682007-02-15T13:17:00.000+04:002007-02-15T13:17:00.000+04:00"14ന്റെ ചിന്ത" സ്വീകരിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍..."14ന്റെ ചിന്ത"

സ്വീകരിച്ചവര്‍ക്കും തള്ളിക്കളഞ്ഞവര്‍ക്കും ഒരുപോലെ നന്ദി.

തമനു:)
ഇത്തിരീ :)
അഗ്രു :)
കൃഷ് :)
സാന്‍ഡോസ് :)
തറവാടി :)
പൊതുവാള് :)
ഇട്ടികുട്ടി :)
ഏറനാടാ :)
സാരംഗി :)
ആബിദ് :)

നന്ദി

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-29277913487494398752007-02-15T11:50:00.000+04:002007-02-15T11:50:00.000+04:0014.ന് പറ്റിയത് തന്നെ....14.ന് പറ്റിയത് തന്നെ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33274867.post-25882369576437792692007-02-15T11:38:00.000+04:002007-02-15T11:38:00.000+04:00സുല്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു..റിയല്‍ ലൈഫിലേക്...സുല്‍ പറഞ്ഞതിനോട് യോജിയ്ക്കുന്നു..റിയല്‍ ലൈഫിലേക്കു വരുമ്പോഴേയ്ക്കും പ്രണയത്തിന്റെ മാറ്റ് കുറഞ്ഞുപോകുന്നതിനു എത്രയോ ഉദാഹരണങ്ങള്‍..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-33274867.post-9564183887390837192007-02-14T14:39:00.000+04:002007-02-14T14:39:00.000+04:00പ്രപഞ്ചം നിലനില്ക്കുന്നതെന്നെ വെര്‍ച്വല്‍ റിയാലിറ...പ്രപഞ്ചം നിലനില്ക്കുന്നതെന്നെ വെര്‍ച്വല്‍ റിയാലിറ്റിയാ..
ഈ അണ്ഡകടാഹം നിലനില്ക്കുന്നതോ പ്രണയം (മനസ്സും ശരീരവുമുള്ള) ഉള്ളതോണ്ടാ..

ഒരെത്തുംപിടീം കിട്ടീലെങ്കില്‍ വിളിച്ചോളൂ 222555 (കോഡേതായാലും കിട്ടും)
:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-44814623187556120442007-02-14T14:24:00.000+04:002007-02-14T14:24:00.000+04:00സുല്ലിയുടെ അഡ്രെസ്സ് ഒന്നു തരുമോ.. വെറുതെ ഒന്നു പര...സുല്ലിയുടെ അഡ്രെസ്സ് ഒന്നു തരുമോ.. വെറുതെ ഒന്നു പരിചയപ്പെടാന്‍ ... :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33274867.post-24826989597829436432007-02-14T12:25:00.000+04:002007-02-14T12:25:00.000+04:00ചിന്തകളെക്കുറിച്ച് ചിന്തിച്ച് ഒരന്തോമില്ലാതെ കുന്ത...ചിന്തകളെക്കുറിച്ച് ചിന്തിച്ച് ഒരന്തോമില്ലാതെ കുന്തം വിഴുങ്ങിയപോലെ നില്ക്കുമ്പോ ഇനി ചിന്തയുടെ സ്വന്തം ആാള്ക്കാര് വന്ന് ചന്തിക്ക് നല്ല അടി തര്വോ?Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33274867.post-24678700824068799592007-02-14T12:05:00.000+04:002007-02-14T12:05:00.000+04:00ഹ ഹ ഹസാന്ഡ്വിച്ചേ അതു കലക്കി. ഇഷ്ടായി. ഇനിയും വാ ...ഹ ഹ ഹ

സാന്ഡ്വിച്ചേ അതു കലക്കി. ഇഷ്ടായി. ഇനിയും വാ കേട്ടൊ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-87396198526174842722007-02-14T12:03:00.000+04:002007-02-14T12:03:00.000+04:00സാന്ഡോസേ... :)നീയൊരൊന്നൊന്നര മൊതലു തന്നെ :)സാന്ഡോസേ... :)

നീയൊരൊന്നൊന്നര മൊതലു തന്നെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-5391116454937318872007-02-14T11:59:00.000+04:002007-02-14T11:59:00.000+04:00ഞാന്‍ യോജിക്കുന്നില്ല :)ഞാന്‍ യോജിക്കുന്നില്ല :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33274867.post-69327841501921930302007-02-14T11:58:00.000+04:002007-02-14T11:58:00.000+04:00വവ്വാലിനു ചില നാട്ടില്‍ 'ഇറിച്ചില്‍' എന്നു പറയാറുണ...വവ്വാലിനു ചില നാട്ടില്‍ 'ഇറിച്ചില്‍' എന്നു പറയാറുണ്ട്.......
ഇനി അങ്ങനെയോ മറ്റോ ആണോ സുല്‍ ഉദ്ദേശിച്ചത്......
പ്രണയവും ജീവിതവും വവ്വാല് ആണെന്ന്...
തല കീഴായ് കെടക്കുവാന്ന്.......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-33274867.post-83397233729892452382007-02-14T11:47:00.000+04:002007-02-14T11:47:00.000+04:00ഇതെന്തോരു വിര്‍ച്വല്‍ ലവ്വാ.. സുല്ലേ..കൃഷ് | kris...ഇതെന്തോരു വിര്‍ച്വല്‍ ലവ്വാ.. സുല്ലേ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33274867.post-78198158061974061532007-02-14T11:45:00.000+04:002007-02-14T11:45:00.000+04:00വെര്‍ച്വലോ... അതെന്താന്ന് തപ്പി നടന്ന് നേരം വൈകിയത...വെര്‍ച്വലോ... അതെന്താന്ന് തപ്പി നടന്ന് നേരം വൈകിയതാ... തമനു ചോദിച്ചതെങ്കിലും ചോദിക്കട്ടെ... അതെന്തിര് യണ്ണാ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-19984927728640460632007-02-14T10:42:00.000+04:002007-02-14T10:42:00.000+04:00ഓടോ :സുല്ലേ... 14 ന്റെ ചന്തയോ അതോ ചിന്തയോ ?തമനുവേ ...ഓടോ :
സുല്ലേ... 14 ന്റെ ചന്തയോ അതോ ചിന്തയോ ?

തമനുവേ തേങ്ങയടിക്കാനറിയില്ലല്ലെ...
ഠേ... എന്നത് കതീനാവെടിയുടെ ശബ്ദമല്ലേ...
ഠോ... അങ്ങനെ വേണം തേങ്ങ.

ഇനി ശരിക്കും കതീനതന്നെയാണോ ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-57406130075194482292007-02-14T10:34:00.000+04:002007-02-14T10:34:00.000+04:00വെര്‍ച്വലോ അതെന്തുവാ ..?ഈ സുല്ലിന്റെ ഒരു കാര്യം .....വെര്‍ച്വലോ അതെന്തുവാ ..?

ഈ സുല്ലിന്റെ ഒരു കാര്യം ..

ഠേ ..........

(അടിച്ചതാ ... തേങ്ങാ ...)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-33274867.post-6501665982090807222007-02-14T10:14:00.000+04:002007-02-14T10:14:00.000+04:00"14ന്റെ ചിന്ത""14ന്റെ ചിന്ത"സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com