പ്ലാസ്റ്റിക് കുപ്പികളിലാക്കിയ ശുദ്ധജലംനമ്മുടെ ജീവിതമായതെങ്ങനെ?കേരളപ്പിറവിദിനാശംസകള്‍ ഒരിക്കല്‍ കൂടി.
നഷ്ടപ്പെടുന്നത് നിസ്സാരമായ സംഗതികളാണെന്നു തോന്നും.വാട്ടിയ വാഴയിലയില്‍ സ്നേഹം ചേര്‍ത്ത്,അമ്മ പൊതിഞ്ഞു തന്നിരുന്ന ഉച്ചയൂണ്.!സ്കൂളില്‍ പോകുന്ന വഴിക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തില്‍ നിന്നിരുന്ന മാവിന് കൊമ്പുകള്‍.!സ്ലേറ്റു തുടയ്ക്കാന്‍ ആഫ്രിക്കന്‍ പായലിന്റെ ഒരു തണ്ട്.ഇപ്പോഴാണ് വേദനയൊടെ അറിയുന്നത് ഒന്നും അത്ര നിസ്സാരമായിരുന്നില്ല, അല്ലേ.സുല്‍...കേരളപ്പിറവി ആശംസകള്‍..!!
ആഹാ, നല്ല ചിന്തയുടെ ശീലുകള്‍ കൂടെ കൊളുത്തി വിട്ടിരുന്നു അല്ലെ.
Post a Comment
3 comments:
പ്ലാസ്റ്റിക് കുപ്പികളിലാക്കിയ ശുദ്ധജലം
നമ്മുടെ ജീവിതമായതെങ്ങനെ?
കേരളപ്പിറവിദിനാശംസകള്‍ ഒരിക്കല്‍ കൂടി.
നഷ്ടപ്പെടുന്നത് നിസ്സാരമായ സംഗതികളാണെന്നു തോന്നും.
വാട്ടിയ വാഴയിലയില്‍ സ്നേഹം ചേര്‍ത്ത്,അമ്മ പൊതിഞ്ഞു തന്നിരുന്ന ഉച്ചയൂണ്.!
സ്കൂളില്‍ പോകുന്ന വഴിക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തില്‍ നിന്നിരുന്ന മാവിന് കൊമ്പുകള്‍.!
സ്ലേറ്റു തുടയ്ക്കാന്‍ ആഫ്രിക്കന്‍ പായലിന്റെ ഒരു തണ്ട്.
ഇപ്പോഴാണ് വേദനയൊടെ അറിയുന്നത് ഒന്നും അത്ര നിസ്സാരമായിരുന്നില്ല, അല്ലേ.
സുല്‍...കേരളപ്പിറവി ആശംസകള്‍..!!
ആഹാ, നല്ല ചിന്തയുടെ ശീലുകള്‍ കൂടെ കൊളുത്തി വിട്ടിരുന്നു അല്ലെ.
Post a Comment