Monday, October 02, 2006

വിദ്യാരംഭാശംസകള്‍...



സുല്‍

8 comments:

വിശ്വപ്രഭ viswaprabha said...

വിദ്യാരംഭദിനത്തില്‍ മലയാളത്തില്‍ തന്നെ എഴുതിത്തുടങ്ങൂ...

മംഗ്ലീഷിലെഴുതിയാല്‍ വായനക്കാര്‍ കുറയും.

സമയം കിട്ടുന്നതിനനുസരിച്ച് മുന്‍പത്തെ പോസ്റ്റുകളും നല്ല മലയാളത്തിലാക്കൂ...

വല്യമ്മായി said...

സ്വാഗതം.http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html ചെയ്താല്‍ പോസ്റ്റ് കൂടുതല്‍ പേര് കാണും.

Aravishiva said...

സാഗരമേ മൊഴി കീ മാപ്പോ,വരമൊഴിയോ ഉപയോഗിയ്ക്കുന്നതെങ്ങിനെയെന്ന് മുകളില്‍പ്പറഞ്ഞ സൈറ്റില്‍ നിന്ന് മനസ്സിലാക്കൂ...എന്നിട്ട് അനര്‍ഗ്ഗ നിര്‍ഗ്ഗളമായിട്ടെഴുതൂ..സു സ്വാഗതം.

Rasheed Chalil said...

സ്വാഗതം സുഹൃത്തേ

സുല്‍ |Sul said...

ഹായ്. എന്‍‌റെ ബോഗിലും കമെന്റ്റൊ!
വിശ്വപ്രഭക്കും വല്യമ്മായിക്കും അരവിശിവക്കും നന്ദിയും കടപ്പാടും
ഇത്തിരിവെട്ടമേ സ്വാഗതമോതിയതിനും നന്ദി.

4 ന്റെ ലഹരിയില്‍....
സുല്‍

Santhosh said...

സ്വാഗതം, സുല്‍.

Unknown said...

സുല്ലേ,
സ്വാഗതം! :-)

sreeni sreedharan said...

സുല്ലേ, ഇപ്പോഴാ കണ്ടേ..
സ്വാഗതം!