Sunday, March 04, 2007

പൈരസിക്കെതിരെ!




യാഹുവിന്റെ ബ്ലോഗ് പൈരസിക്കെതിരെ!

Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. Part of being the malayalam blog community ,I am protesting against this ,and joining hundreds of bloggers in this march 5th 2007 against blatant corporate plagiarisation...!List of blogs and other online media that discusses the same issue

Bloggers protest on March 5th 2007 against Yahoo!
Content theft by Yahoo India
കറിവേപ്പില - സൂര്യഗായത്രി
Content Theft by Yahoo! Shame Shame…
Copyright Violations
Global Voice - News
If it were… - സിബു
Indian bloggers Mad at Yahoo
Indian bloggers Mad at Yahoo
JUGALBANDI
Lawyers’ Opinion
Malayalam Bloggers Don’t Agree with Yahoo India
Mathrubhoomi (Malayalam News)
My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം
Protest against Yahoo India
Tamil News
Wat Blog
Yahoo back upsetting people
Yahoo India accused of plagiarism by Malayalam blogger
Yahoo India Denies Stealing Recipes
Yahoo Plagiarism Protest Scheduled March 5th
Yahoo! India's dirty play...
Yahoo's Copyright infringement on Malayalam Blog content.
याहू ने साहित्यिक चोरि की
കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
മനോരമ ഓണ്‍ലൈന്‍
മാതൃഭൂമി
യാഹൂ മാപ്പു പറയുക!
യാഹൂവിന്റെ ബ്ലോഗ് മോഷണം
രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം
Digital Inspiration - Amit Agarwal
ശേഷം ചിന്ത്യം- സന്തോഷ്
സങ്കുചിത മനസ്കന്‍
And Yahoo counsels us to respect intellectual rights of others
Indian Bloggers' protest against Yahoo's Plagiarism

5 comments:

സുല്‍ |Sul said...

യാഹുവിന്റെ ബ്ലോഗ് പൈരസിക്കെതിരെ!

സുല്‍ |Sul said...

മലയാളം (മറ്റു) ബ്ലോഗിലെ സൃഷ്ടികള്‍ അനുവാദമില്ലാതെ എടുത്ത് സ്വന്തം പോര്‍ട്ടലില്‍ ചേര്‍ത്ത യാഹൂവിന്റെ നടപടിയോടും, ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയതിനോടും ബ്ലോഗേസിനുള്ള പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു

chithrakaran:ചിത്രകാരന്‍ said...

മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട്‌
ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി
വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം
കാക്ക കൊണ്ടുപോയതിന്‌ ഇത്ര ബഹളമാകുന്നത്‌ ഒരു ശീലകേടിന്റെ ഭാഗമാണ്‌.ചിത്രകാരന്‍ യാഹൂവിനോട്‌
നന്ദി പറയുന്നു. മലയാളത്തിലേക്ക്‌ ഇറങ്ങി വന്നതിന്‌ !!

സുല്‍ |Sul said...

ഹെഹെഹെ ചിത്രകാരാ
അതു കൊള്ളാം
കൊണ്ടാട്ടം പോയതു പോയി
ഇനി എന്റെ മുറ്റത്തുണങ്ങാനിട്ടിരിക്കുന്ന മല്ലി, മഞ്ഞള്‍, അരി, അരിപൊടി, ഗോതമ്പ്, മുളക്, തേങ്ങ ഇത്യാദിയെല്ലാം ഈ കാക്ക അടിച്ചു മാറ്റിയാലോ. അതിനാല്‍ നേരത്തേ തന്നെ ഒരു കാക്കയെ തല്ലികൊന്ന് അതിന്റെ ചിറകെടുത്ത് കെട്ടിത്തൂക്കിയതാ. അല്ലതൊന്നുല്ല.
ചിത്രകാരനു നന്ദി.

-സുല്‍

Anonymous said...

ആ‍ാ മഞ്ഞ നിറത്തിലുള്ള ഫോണ്ട് വായിക്കാന്‍ പറ്റണില്ല്യല്ലൊ? :(