tag:blogger.com,1999:blog-33274867.post8907397188096471045..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: പ്രയാസിയുടെ ആശംസാപത്രം.സുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger39125tag:blogger.com,1999:blog-33274867.post-14122124923791175172008-01-30T20:48:00.000+04:002008-01-30T20:48:00.000+04:00ഒരാഴ്ച ഇവിടെ ഇല്ലായിരുന്നു. ഒരു പാട് പോസ്റ്റ് മിസ്...ഒരാഴ്ച ഇവിടെ ഇല്ലായിരുന്നു. ഒരു പാട് പോസ്റ്റ് മിസ്സ് ആയി , ഇപ്പോഴാ ഇതു കണ്ടതു.. ഈ പ്രയാസിയെ വിശ്വസിക്കരുതു. അവന് ആളുശരിയല്ല, ഇവന് നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കാന്‍ ഇമ്മാതിരി തരികിടപരിപാടികളുമായി ഇനിയും വരും...നിങ്ങളുടെ ജീവിതം ആകെ പ്രയാസത്തില്‍ ആകും.. ഇവനെ രണ്ടടി മാറ്റി നിര്‍ത്തിയാല്‍ മതി കെട്ടൊ..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-33274867.post-87009542352381902492008-01-30T00:16:00.000+04:002008-01-30T00:16:00.000+04:00ആശംശകള്ആശംശകള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-33274867.post-56788191459651461442008-01-29T22:53:00.000+04:002008-01-29T22:53:00.000+04:00വിവാഹ വാര്ഷികാശംസകളുടെ വിടര്‍ന്ന പൂക്കള്‍ സുല്ലിന...വിവാഹ വാര്ഷികാശംസകളുടെ വിടര്‍ന്ന പൂക്കള്‍ സുല്ലിനും സുല്ലിക്കും....

പ്രയാസിക്ക്..... ഓഹ് അതിന്റെ ഒന്നും ആവശ്യമില്ലെന്നെ, ഇതൊക്കെ ആര്‍ക്കും പറ്റും ( മോനേ ഡാ പ്രയാസീ..ഇന്നേക്ക് ഇത് പോരെ )ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33274867.post-63053632395871503742008-01-29T14:30:00.000+04:002008-01-29T14:30:00.000+04:00ദൈവമേ നൂറു (ഒന്ന് കുറയ്കണോ?)വിവാഹ വാര്‍ഷികങ്ങള്‍ ഇ...ദൈവമേ നൂറു (ഒന്ന് കുറയ്കണോ?)വിവാഹ വാര്‍ഷികങ്ങള്‍ ഇനിയും സുല്ലിനുണ്ടാവണേ.

(നരകത്തിലേയ്ക്കുള്ള ഓണ്‍ ജോബ് ട്രെയിനിങ്ങാത്രെ വിവാഹം.)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-33274867.post-53348894872125445072008-01-29T12:58:00.000+04:002008-01-29T12:58:00.000+04:00ആശംസകള്‍!!!ബാറക്കല്ലാഹു ലകുമാപ്രയാസീടെ കാര്‍ഡ് നന്...ആശംസകള്‍!!!
ബാറക്കല്ലാഹു ലകുമാ

പ്രയാസീടെ കാര്‍ഡ് നന്നായിരിക്കുന്നു :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33274867.post-56701732423460227122008-01-29T11:36:00.000+04:002008-01-29T11:36:00.000+04:00മെയ്-31നു, മനസ്സിലാവാത്ത ഓരോന്നെഴുതി മനുഷ്യനെ ബുദ്...മെയ്-31നു, മനസ്സിലാവാത്ത ഓരോന്നെഴുതി മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഒരു ബാച്ചി കുടുങ്ങാന്‍ പോകുന്നുണ്ടല്ലോ...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-33274867.post-62823105646644038952008-01-29T09:26:00.000+04:002008-01-29T09:26:00.000+04:00കമന്റിംഗ് നിര്‍ത്തി അടങ്ങിയൊതുങ്ങിക്കഴിയാന്‍ സമ്മത...കമന്റിംഗ് നിര്‍ത്തി അടങ്ങിയൊതുങ്ങിക്കഴിയാന്‍ സമ്മതിക്കൂല്ലാല്ലേ?
ആശംസകള്‍...:-)
ഓ.ടോ:ഡാ..പ്രയാസീ എന്റെ ബാനറെവിടെടാ?Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-33274867.post-50967088286559167302008-01-29T09:17:00.000+04:002008-01-29T09:17:00.000+04:00അഭിലാഷിന്റെ സുല്ലിക്കത്ത് ഇന്നാ കണ്ടത്...അഭിയെ ഞാ...അഭിലാഷിന്റെ സുല്ലിക്കത്ത് ഇന്നാ കണ്ടത്...
അഭിയെ ഞാനെന്റെ ശിഷ്യഗണത്തില്‍ നിന്നും തട്ടി
ലവന് ശരിയാവൂല്ലാ...

അല്ല, കൊറച്ചീസം മുന്നേണ് എന്റേം ഇതുപോലത്തൊരെണ്ണം കഴിഞ്ഞ് പോയതേയ്... ഇന്‍ലന്റും എയര്‍മെയിലും ഒന്നും വേണ്ട... ഒരു പോസ്റ്റ് കാര്‍ഡെങ്കിലും... (ഗദ്... ഗദ്...)

സുല്ലേ... വിവാഹവാര്ഷീകാഘോഷത്തിന്റെ രണ്ടാം ദിനാശംസകള്‍... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-13409024783582155832008-01-29T08:40:00.000+04:002008-01-29T08:40:00.000+04:00സുല്ലിനും സുല്ലിക്കും വിവാഹമംഗളാവാര്ഷികാശംസകള്....സുല്ലിനും സുല്ലിക്കും വിവാഹമംഗളാവാര്ഷികാശംസകള്.. ഏഴായി അല്ലേ.. അതോ എട്ടിലേക്കാണോ? :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-79065228981423220782008-01-29T08:02:00.000+04:002008-01-29T08:02:00.000+04:00അയ്യോ ശ്രീവല്ലഭാ, ഞാന്‍ എന്ത് തെറ്റ് ചെയ്തു? ഈയിട...അയ്യോ ശ്രീവല്ലഭാ,

ഞാന്‍ എന്ത് തെറ്റ് ചെയ്തു?

ഈയിടെ ഒരു ബ്ലോഗര്‍ ഒരു  ഇടിവെട്ട്  ലെറ്റര്‍ ഗോഡിനയച്ചതില് നിന്ന് ഇന്സ്പിരേഷന് ഉള്‍കൊണ്ട് സുല്ലിന്റെ സുല്ലിയും മോഡേണ്‍ ടെക്ക്നോളജിയുടെ റീച്ച് & റൈഞ്ച് ട്രൈ ചെയ്തത് എന്റെ കുറ്റമാണോ?

ഏതായാലും, ഈ “ പ്രായമായ യുവമിഥുനങ്ങള്‍ക്ക് “ എന്റെ പ്രത്യേക ആശംസയുടെ ആവശ്യമൊന്നും ഇല്ല.. **അത് എന്നും അവരുടെകൂടെയുണ്ടല്ലോ...! നന്മകള് മാത്രം നേര്‍ന്നുകൊണ്ട്...

ബ്രാക്കറ്റിലൊരു ഓഫ്:

[ **ഇപ്പോള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന സോപ്പ് മാര്‍ക്കറ്റില്‍ കിട്ടുന്നതല്ല.. !!]

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-33274867.post-3247352390251153822008-01-29T06:41:00.000+04:002008-01-29T06:41:00.000+04:00സുല്ലേട്ടനും സുല്ലേച്ചിയ്ക്കും വിവാഹ വാര്ഷികാശംസക...സുല്ലേട്ടനും സുല്ലേച്ചിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍!

ഈ മനോഹരമായ കാര്‍ഡ് ഒരുക്കിയതിനു പ്രയാസിയ്ക്കും.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33274867.post-24538094881076546832008-01-29T05:49:00.000+04:002008-01-29T05:49:00.000+04:00സുല്‍, സുല്ലി: ആശംസകള്‍.ആ ബെഞ്ചേല്‍ സുല്ലിന്റെ കൂ...സുല്‍, സുല്ലി: ആശംസകള്‍.

ആ ബെഞ്ചേല്‍ സുല്ലിന്റെ കൂടെ ഇരിയ്ക്കുന്ന തൊപ്പി വച്ച മദാമ്മ ആരാ? പ്രയാസിക്കറിയാമായിരിക്കും.

അതറിഞ്ഞിട്ടു ബാക്കി കാര്യം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-33274867.post-59190219591225610402008-01-29T03:19:00.000+04:002008-01-29T03:19:00.000+04:00sulletta, sullechi.. many many returns of the day ...sulletta, sullechi.. many many returns of the day !!

Prayaasee, ngalu kalakki..

My system crashed..malayalam editor yet to install. :(ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-33274867.post-28396314493330746472008-01-29T01:04:00.000+04:002008-01-29T01:04:00.000+04:00സുല്ലിനും സുല്ലിന്റെ ഭാര്യക്കും വിവാഹദിനാശംസകള്‍ ...സുല്ലിനും സുല്ലിന്റെ ഭാര്യക്കും വിവാഹദിനാശംസകള്‍ !
പ്രയാസി മാഷേ.. കാര്‍ഡ് കലക്കി..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-33274867.post-10403484481214910152008-01-29T00:51:00.000+04:002008-01-29T00:51:00.000+04:00ആശംശകള് സുല്ലേ. ഓടോ:സുല്‍ ചേട്ടാ, തേങ്ങ അടിച്ചു ന...ആശംശകള് സുല്ലേ.

ഓടോ:
സുല്‍ ചേട്ടാ, തേങ്ങ അടിച്ചു നടക്കണ കണ്ടപ്പോ നമ്മടെ പോലെ കൊച്ചു പയ്യനാന്നാ വിചാരിച്ചേ. വയസ്സനാ അല്ലേ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-33274867.post-8131341956335862032008-01-29T00:32:00.000+04:002008-01-29T00:32:00.000+04:00സുല്ലിനും, സുല്ലിക്കും ആശംസകള്‍.സുല്ലിനും, സുല്ലിക്കും ആശംസകള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-33274867.post-55426178690466485762008-01-28T22:29:00.000+04:002008-01-28T22:29:00.000+04:00ആശംസാ പുഷ്പങ്ങള്‍ ചൊരിയുന്നു....ആശംസാ പുഷ്പങ്ങള്‍ ചൊരിയുന്നു....krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33274867.post-16584701692199101252008-01-28T21:30:00.000+04:002008-01-28T21:30:00.000+04:00സുല്‍ ചേട്ടനും ചേട്ടത്തിക്കും ഈ അനിയന്റെ ആശംസകള്‍ ...സുല്‍ ചേട്ടനും ചേട്ടത്തിക്കും ഈ അനിയന്റെ ആശംസകള്‍ ! ;)

പ്രയാസീഡെ കാര്‍ഡ് ഞെരിച്ചു!

സസ്നേഹം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-33274867.post-22497286636843033012008-01-28T21:11:00.000+04:002008-01-28T21:11:00.000+04:00ഹ,ഹ ടാാാാാാാ അഭീീീ...നിനക്കെന്തു പറ്റി..:)...ഹ,ഹ ടാാാാാാാ അഭീീീ...

നിനക്കെന്തു പറ്റി..:)

ഇന്നാര്‍ക്കും കമന്റാതെ സുല്ലിനു മാത്രമാക്കിയാ..

ചുമ്മാ ഫോട്ടൊ വെട്ടി കളിക്കൂന്നല്ലാതെ ഞാനെന്താ പ്രൊഫഷണല്‍ ഡിസൈനറാ...!?

ഇതു പോലുള്ള സംഭവങ്ങള്‍ ആര്‍ക്കുണ്ടായാലും ഒരു 3 ദിവസം മുന്‍പ് വിശദമായി എനിക്ക് മെയിലിയാല് എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ കാര്‍ഡ് ചെയ്തു തരാം.. അതിനു പരിചയം വേണമെന്നില്ല..

പ്രയാസ്സിക്കു തലക്കു ഓളമുള്ളതു കൊണ്ടല്ല..!

കൂട്ടാരെ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട്..:)

ഒരുത്തനൊഴികെ..!അഭിലാഷ് ഗോപിക്ക്..അത് നടക്കാത്ത കാര്യം..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-33274867.post-32299875323220819182008-01-28T20:37:00.000+04:002008-01-28T20:37:00.000+04:00സുല്ആശംസകള്ഒപ്പം ഈ മനോഹര ആശംസ കാര്‍ഡ് തയ്യറാക്ക...സുല്‍

ആശംസകള്‍
ഒപ്പം ഈ മനോഹര ആശംസ കാര്‍ഡ് തയ്യറാക്കിയ പ്രയാസിക്കും

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-33274867.post-76787761272838734702008-01-28T20:29:00.000+04:002008-01-28T20:29:00.000+04:00ആശംസകള്‍!പ്രയാസ്സീ.. നന്നായിആശംസകള്!
പ്രയാസ്സീ.. നന്നായിSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-33274867.post-721030237094547082008-01-28T20:06:00.000+04:002008-01-28T20:06:00.000+04:00“വിവാഹവാര്‍ഷിക ആശംസകള്‍”അഭിലാഷേ, ഈ നല്ല മുഹൂര്‍ത്ത...“വിവാഹവാര്‍ഷിക ആശംസകള്‍”

അഭിലാഷേ, ഈ നല്ല മുഹൂര്‍ത്തത്തില്‍ ഈ പ്രായമായ മിധുനങ്ങളെ അഭിനന്ദിക്കുന്നതിനു പകരം പരിഹസിക്കുന്നോ?

ഞാന്‍ ദേ സുല്ലിട്ടു...ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-33274867.post-91448835780965756422008-01-28T18:17:00.000+04:002008-01-28T18:17:00.000+04:00ഞാനൊരു പുതിയ ബ്ലോഗറാണു...എന്നെ നിങ്ങളാരും അറിയാനും...ഞാനൊരു പുതിയ ബ്ലോഗറാണു...എന്നെ നിങ്ങളാരും അറിയാനും തരമില്ല...എന്നാലും എന്റെയും ആശംസകള്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-33274867.post-36971868704580700012008-01-28T18:03:00.000+04:002008-01-28T18:03:00.000+04:00ആശംസകള്‍.ആശംസകള്‍.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-33274867.post-11221790605951405912008-01-28T17:58:00.000+04:002008-01-28T17:58:00.000+04:00[ഒരു കാര്യം പറയാന്‍ മറന്നുപോയി...]എടാ പ്രയാസീ... എ...[ഒരു കാര്യം പറയാന്‍ മറന്നുപോയി...]

എടാ പ്രയാസീ...

എന്ത് മണ്ണാങ്കട്ട കാര്ഡാഡാ ഉണ്ടാക്കി വച്ചിരിക്കുന്നത്? ഒരു കൊണവും മണവുമില്ലാത്ത കാര്‍ഡ്!! ഇതാണോ നിന്റെ ക്രിയേറ്റിവിറ്റി? ശീീീ.... അയ്യയ്യേ... ശ്ശെ ശ്ശേ.... അജ്ജജ്ജോ...!

ഈ ജന്മത്ത് തന്നെ ഒരു നല്ല കാര്‍ഡോ, ‘ബാനറോ‘ (നോട്ട് ദ പോയിന്റ്) ഉണ്ടാക്കാന്‍ നോക്ക്. വെറുതെ ജന്മം വേസ്റ്റാക്കതെ.. യിവനോടൊന്നും പടഞ്ഞിട്ട് കാര്യമില്ല.. എല്ലാവര്ക്കും ഫോട്ടോഷോപ്പിലൊക്കെ എനിക്കുള്ള അപാര പ്രാവീണ്യം തന്നെ ഉണ്ടാകണം എന്ന് വാശി പിടിക്കുന്നതും ശരിയല്ല.. ങാ പോട്ടേ..!

ഓഫ് ടോപ്പിക്ക്:

എടാ പ്രയാസിവാവേ... നിന്നോട് എന്റെ ബ്ലോഗിന് ഒരു ‘ബാനര്‍‘ ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോ (കാല് പിടിച്ചപ്പോ..) എന്നാ ജാഡയായിരുന്നു. ആഡിറ്റ്, ബിസ്സി, മാങ്ങാത്തൊലി, ഒലക്കേടെ മൂട്.. ഇത് സ്റ്റാറ്റസ് മെസേജിലെ വാചകം കണ്ട് നീ കാര്‍ഡുണ്ടാക്കി അല്ലേഡാ... കാര്‍ഡ് നന്നായീന്ന് എന്നെ കൊന്നാലും ഞാന്‍ പറയില്ലഡാ! കരയുന്ന കുഞ്ഞിന് നീ പാലുകൊടുക്കില്ല അല്ലേ? കരയാതെ ഒരു മൂലക്ക് ഇരിക്കുന്ന കുഞ്ഞിന് നീ പശൂമ്പാലും, ആട്ടിന്‍പാലും, എരുമപ്പാലും ഒക്കെ തേടിപ്പിടിച്ച് കൊടുക്കും അല്ലേടാ കശ്മലാ.... !

കാര്‍ഡ് നന്നായില്ല.. നന്നായില്ല... നന്നായില്ല..!

ങാഹാ... !അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.com