tag:blogger.com,1999:blog-33274867.post7668419693979047607..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: സന്മാര്ഗ്ഗംസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger24125tag:blogger.com,1999:blog-33274867.post-869481176927042422007-04-30T12:29:00.000+04:002007-04-30T12:29:00.000+04:00"സന്മാര്ഗ്ഗം" വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദ..."സന്മാര്ഗ്ഗം"
വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

സന്മാര്ഗ്ഗത്തില് വന്ന് വല്യമ്മായി ഉടച്ച തേങ്ങ വരവു വച്ചിരിക്കുന്നു. നന്ദി.
മനു :)
ഇത്തിരി :)
കുട്ടിചാത്താ :)
സുഗതരാജ് :)
അഗ്രജ് :)
പ്രമോദ് :)
ഏറനാടന്‍ :)
നിത്യന് :)
സാന്‍ഡോസ് :)
വേണു :)
അരവിന്ദ് :)
ചേച്ചിയമ്മ :)
സൂര്യോദയം :)
മഴത്തുള്ളി :)
സതീശ് :)
സു :)
സാരംഗി :)
ഇക്കാസ് :)
വിശാലു :)
ആഷ :)
സോന :)
നിമിഷ :)
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി. നമസ്കാരം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-57572867790745272042007-04-29T10:10:00.000+04:002007-04-29T10:10:00.000+04:00“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഹ ഹ പാവം ത്രേ...“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഹ ഹ പാവം ത്രേസ്യാ ടീച്ചര്‍ :) ഇസ്മായിലിന്റെ നിഷ്കളങ്കത സുല്‍ നന്നായി പകര്‍ത്തി.നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-33274867.post-14879648694456260452007-04-29T09:25:00.000+04:002007-04-29T09:25:00.000+04:00ഹ ഹബെസ്റ്റ് ശിഷ്യഗണങ്ങള്ഹ ഹ
ബെസ്റ്റ് ശിഷ്യഗണങ്ങള്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-33274867.post-67086966037213617082007-04-29T08:58:00.000+04:002007-04-29T08:58:00.000+04:00പ്രിയ സുല്‍,വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് സുല്‍. വ...പ്രിയ സുല്‍,

വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് സുല്‍. വെരി നൈസ്.

ഗഡിയുടെ ഡയലോഗും വളരെ ഇഷ്ടപ്പെട്ടു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-33274867.post-9472232454215214442007-04-29T08:47:00.000+04:002007-04-29T08:47:00.000+04:00ഹഹഹ് ഇസ്മായിലിന്റെ ഉത്തരം കലക്കി.ഞങ്ങള്ക്കുമുണ്ടാ...ഹഹഹ് ഇസ്മായിലിന്റെ ഉത്തരം കലക്കി.
ഞങ്ങള്‍ക്കുമുണ്ടായിരുന്നു സ്കൂളില്‍ മോറല്‍ സയന്‍സ്. ആ സമയത്ത് ക്രിസ്ത്യാനിപ്പിള്ളേര്ക്ക് കാറ്റിക്കിസം ക്ലാസാണ്. മറ്റുമതക്കാര്‍ക്ക് മോറല്‍ സയന്‍സും. ഞങ്ങളോടും ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. എങ്ങനെയുള്ള കുട്ടികളാ സ്വര്‍ഗ്ഗത്തില്‍ പോകുന്നത്? എന്ന ചോദ്യത്തിനു ‘മരിച്ച കുട്ടികള്‍’ എന്ന് ഒരു വിരുതന് ഉത്തരം പറഞ്ഞതും ഓര്‍ക്കുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33274867.post-66212977623912975262007-04-26T17:57:00.000+04:002007-04-26T17:57:00.000+04:00പാവം ടീച്ചര്‍.പാവം ടീച്ചര്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33274867.post-14369374676365728642007-04-26T17:44:00.000+04:002007-04-26T17:44:00.000+04:00ഇതെല്ലാം ഇസ്മയിലിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപെട...ഇതെല്ലാം ഇസ്മയിലിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനുള്ള പരിപാടിയാണല്ലേ. നടക്കട്ടെ. നടക്കട്ടെ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-33274867.post-21213681862100022622007-04-26T16:08:00.000+04:002007-04-26T16:08:00.000+04:00“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ...“ടീച്ചര്‍ ഒന്നു മരിച്ചുതന്നാല്‍ മതി” ഇസ്മായിലിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു.

ഇത് മാറ്റി സുല്ലിന്റെ ഉത്തരമെന്നാക്കൂ ;)

ഹി ഹി... മനസ്സിലിരിപ്പു മനസ്സിലായിമഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-33274867.post-80224710808054872462007-04-26T15:09:00.000+04:002007-04-26T15:09:00.000+04:00സുല്‍... ഫുഡിനുവേണ്ടി ടീച്ചറെ കൊല്ലാനും മടിയില്ലല്...സുല്‍... ഫുഡിനുവേണ്ടി ടീച്ചറെ കൊല്ലാനും മടിയില്ലല്ലേ... ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-33274867.post-85060998448080646212007-04-26T12:56:00.000+04:002007-04-26T12:56:00.000+04:00എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നത് ഇസ്മയില്‍ പറഞ്...എല്ലാവരുടേയും മനസ്സിലുണ്ടായിരുന്നത് ഇസ്മയില്‍ പറഞ്ഞുവല്ലേ:)ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-33274867.post-55937466663558780842007-04-26T12:06:00.000+04:002007-04-26T12:06:00.000+04:00ഹഹഹ...സുല്ലേ കലക്കി. (ഇസ്മായില്‍ കലക്കീന്ന്)ഹഹഹ...
സുല്ലേ കലക്കി. (ഇസ്മായില്‍ കലക്കീന്ന്)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-33274867.post-278542707295760642007-04-26T11:52:00.000+04:002007-04-26T11:52:00.000+04:00ഹാ...ഹാ..ഏലിയാമ്മ ടീച്ചറു് ഉടലോടെ സ്വര്‍ഗ്ഗത്തു് പ...ഹാ...ഹാ..
ഏലിയാമ്മ ടീച്ചറു് ഉടലോടെ സ്വര്‍ഗ്ഗത്തു് പോയി കാണും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33274867.post-78446118150310314702007-04-26T11:47:00.000+04:002007-04-26T11:47:00.000+04:00സാന്ഡോ ആ വേര്ഡ്വെരിയെ ഞാനങ്ങ് തട്ടി. ആരും ഇനി അ...സാന്ഡോ ആ വേര്ഡ്വെരിയെ ഞാനങ്ങ് തട്ടി.
ആരും ഇനി അതില്‍ തട്ടി വീഴാതിരിക്കട്ടെ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-74099928328354084022007-04-26T11:30:00.000+04:002007-04-26T11:30:00.000+04:00ഇസ്മായില്‍ ഇപ്പഴും ജീവനോടെയുണ്ടോ......ഈ സൈസ് ചങ്ക...ഇസ്മായില്‍ ഇപ്പഴും ജീവനോടെയുണ്ടോ......ഈ സൈസ് ചങ്ക് കലക്കി അഭിപ്രായം...മുഖത്ത് നോക്കി പറയുന്നവര്‍ ..അധിക കാലം ജീവിച്ചിരിക്കാറില്ലാ.....അരെങ്കിലും കാച്ചും.....

സുല്ലേ...കൊള്ളാട്ടോ....

[worveri-uuulolt......വേര്‍ഡ് വെരീടെ ആദ്യ വരവ് കണ്ട് ഞാനൊന്ന് ഞെട്ടി.....]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-33274867.post-18378946551802049092007-04-26T10:51:00.000+04:002007-04-26T10:51:00.000+04:00എല്ലാവരും പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുമ്പോള്‍ ഒര...എല്ലാവരും പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുമ്പോള്‍ ഒരു മൂലയില്‍ ഏലിയാമ്മയില്‍ ലയിച്ചിരിക്കുന്ന തിരുമാലി ഒസേപ്പിനോട് ക്ഷമനശിച്ച അച്ചന്:
ഞാനെന്നുംംംം ഉറങ്ങുന്നതിനുമേേേേമ്പ എന്റെ ശത്രുക്കള്ക്കുേേേേവണ്ടി പ്രാര്ത്ഥിക്കാാാാറുണ്ട്. ഔസേപ്പ് അങ്ങിനെ ചെയ്യാറുണ്ടോ?
ഔസേപ്പ്: കര്‍ത്താവിന്റെ കൃപകൊണ്ട് എനിക്കിതുവരെ ശത്രുക്കളായിട്ടാരുമില്ലച്ചോ. ഇത്രയും കാലത്തെ സേവനം കൊണ്ട് അച്ചനുണ്ടാക്കിയത് മുഴുവന്‍ ശത്രുക്കളെയാണോ?NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-33274867.post-4098552357866115222007-04-26T10:29:00.000+04:002007-04-26T10:29:00.000+04:00എന്നിട്ട്? സുല്ലേ.. അപ്പോള്‍ ത്രേസ്യാടീച്ചര്‍ കുഞ...എന്നിട്ട്? സുല്ലേ.. അപ്പോള്‍ ത്രേസ്യാടീച്ചര്‍ കുഞ്ഞാടുകളും സുല്ലാടും ഉള്ള ഗണങ്ങള്‍ക്കായി ഇപ്പടി പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഈ കുഞ്ഞാടുകള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തെന്നിവര്ക്ക് മനസ്സിലാക്കികൊടുക്കാന്‍ നല്ലൊരു ടീച്ചറെ നല്കേണമേ!"ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-89440830734719150652007-04-26T10:25:00.000+04:002007-04-26T10:25:00.000+04:00കൊള്ളാം ചോദ്യങ്ങളും ഉത്തരങ്ങളും.;)കൊള്ളാം ചോദ്യങ്ങളും ഉത്തരങ്ങളും.;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33274867.post-21632321570684771642007-04-26T10:10:00.000+04:002007-04-26T10:10:00.000+04:00ഹഹഹ... സുല്ലേ :)‘ഒന്ന് തള്ളി താ’ ക്ക് ശേഷം സുല്ലിന...ഹഹഹ... സുല്ലേ :)

‘ഒന്ന് തള്ളി താ’ ക്ക് ശേഷം സുല്ലിന്റെ മറ്റൊരു പീസ് :)

അടിപൊളി - ഇസ്മായിലിനെന്റെ വഹ ഒരു ഇസ്മായീലി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-83844182066307033122007-04-26T09:56:00.000+04:002007-04-26T09:56:00.000+04:00എന്നാലും എന്റെ സുല്ലേ ഇത്രയും വേണ്ടായിരുന്നു. പ്ര...എന്നാലും എന്റെ സുല്ലേ ഇത്രയും വേണ്ടായിരുന്നു. പ്രേരണാകുറ്റത്തിന് കേസെടുക്കേണ്ടതായിരുന്നു.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-33274867.post-41774196773687026232007-04-26T08:52:00.000+04:002007-04-26T08:52:00.000+04:00ചാത്തനേറ്: എന്നാലും എന്റെ ഇസ് :) ഏ...ഇത്ര പെട്ടന്ന...ചാത്തനേറ്: എന്നാലും എന്റെ ഇസ് :) ഏ...

ഇത്ര പെട്ടന്ന് ടീച്ചറെ ഉടലോടേ സ്വര്‍ഗോം നരകോം കാണിച്ചല്ലാ..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33274867.post-11281664601169801482007-04-26T08:41:00.000+04:002007-04-26T08:41:00.000+04:00അപ്പോള്‍ സുല്ലും ഇസ്മാഈലും രണ്ടാണല്ലേ...അപ്പോള്‍ സുല്ലും ഇസ്മാഈലും രണ്ടാണല്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-18574935464446844922007-04-26T08:20:00.000+04:002007-04-26T08:20:00.000+04:00hahaha.........the correct answerhahaha.........
the correct answerG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-33274867.post-56102725751449004832007-04-26T08:15:00.000+04:002007-04-26T08:15:00.000+04:00കുഴപ്പമില്ല.:)കുഴപ്പമില്ല.:)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33274867.post-4109142579993836122007-04-26T08:05:00.000+04:002007-04-26T08:05:00.000+04:00"സന്മാര്ഗ്ഗം" കുറെനാളുകള്‍ക്കു ശേഷം ഒരു പുതിയ പോസ..."സന്മാര്ഗ്ഗം"

കുറെനാളുകള്‍ക്കു ശേഷം ഒരു പുതിയ പോസ്റ്റ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com