tag:blogger.com,1999:blog-33274867.post7391873051928437889..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: മള്‍ട്ടികളര്‍ പുട്ട്മിണുങ്ങിസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger19125tag:blogger.com,1999:blog-33274867.post-19856141363851729112007-02-21T13:18:00.000+04:002007-02-21T13:18:00.000+04:00പുട്ടുമിണുങ്ങി സാറിനേം കൊണ്ടേ പോകൂ അല്ലേ.....അടുത്...പുട്ടുമിണുങ്ങി സാറിനേം കൊണ്ടേ പോകൂ അല്ലേ.....അടുത്ത ഭാഗം വേഗം പോരട്ടേ
ഒരു ഓണ്‍ ടൊ;
എന്നാലും സുല്ലേ ആ പെങ്കൊച്ചിനെ കുഴീല് ചാടിച്ചത് എനിക്ക് അങ്ങോട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല.......ഹാജറക്കുട്ടി എന്ന ഓള്‍ഡ് നെയിം ആയത്ത് നന്നായി ആ കൊച്ചിനു... 'വര്‍മ' ചേര്‍ത്ത പേരു വല്ലതും ആയിരുന്നേ....എന്റെ രക്തം തിളച്ചേനേ.....ബൂലോഗ ക്ലബ്ബില്‍ ഒരു പോസ്റ്റ് ഇട്ടേനേ ഞാന്‍ ....പ്രതിഷേധിക്കാന്‍........sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-33274867.post-74035849082885152212007-02-21T12:06:00.000+04:002007-02-21T12:06:00.000+04:00“മള്‍ട്ടികളര്‍ പുട്ട്മിണുങ്ങി" വായിച്ചവര്‍ക്കും ക...“മള്‍ട്ടികളര്‍ പുട്ട്മിണുങ്ങി"
വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി

സു :) എന്തു ചെയ്യാം. പാവങ്ങള്‍.

മേന്നെ :) നന്ദി

പടിപ്പുര :) അതു ഞാനല്ല.

ഇത്തിരീ :) അതും ഞാനല്ല. പിന്നെ കഞ്ഞി അതൊരു ടൈപാ.

അഗ്രു :) വേണ്ടാ വേണ്ടാ.

ഏറനാടന്‍ :) നന്ദി.

ഇക്കാസ് :) ഓര്‍മ്മകള്‍ പുതുക്കുക മാത്രമല്ലേ നാം ഇവിടെ ചെയ്യുന്നത് :)

തറവാടി :) നന്ദി നേരില്‍ പറഞ്ഞതാണ്. ഗ്രൂപ് എന്താ അതു ചോദിക്കാന്‍ മറന്നു.

മി.കു.ചാ :) മലര്ക്കേണ്ടായിരുന്നു അല്ലേ.

വി.യം. :) നന്ദീട്ടാ.

കൃഷ് :) സത്യായിട്ടും ഞാനല്ല. ഹെഹെ :)

നൌഷര്‍ :) സ്വാഗതം. നന്ദി.

പീലി :) പരിഹാരം കാണാന്നെ.

സാരംഗി :) അടിവാങ്ങിയവരാരും അങ്ങനെ പറയില്ല.

ആബിദ് :) നന്ദി.

വല്യമ്മായി :) പീലിയോട് പറഞ്ഞ പോലെ പരിഹാരം കാണാന്നെ. ക്ഷമി :)

ഒരിക്കല്‍ കൂടി കൂപ്പുകൈ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-40702245962504428262007-02-20T12:43:00.000+04:002007-02-20T12:43:00.000+04:00എന്നാലും ഹാജറയോടിത് വേണ്ടായിരുന്നു സുല്ലേ, കൊള്ളാം...എന്നാലും ഹാജറയോടിത് വേണ്ടായിരുന്നു സുല്ലേ, കൊള്ളാം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33274867.post-50147707236490292572007-02-20T11:58:00.000+04:002007-02-20T11:58:00.000+04:00സുല്ലേ ഇഷ്ടപ്പെട്ടു.സുല്ലേ ഇഷ്ടപ്പെട്ടു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33274867.post-72075135693488116652007-02-20T09:46:00.000+04:002007-02-20T09:46:00.000+04:00പാവം പാവം പുട്ടുമിണുങ്ങി മാഷ്..:-)പാവം പാവം പുട്ടുമിണുങ്ങി മാഷ്..
:-)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-33274867.post-8275101870356320042007-02-20T08:46:00.000+04:002007-02-20T08:46:00.000+04:00...ന്നാലും സുല്ല്ക്കാ ഹാജറക്കുട്ടിയെ വീഴ്ത്തണ്ടായി......ന്നാലും സുല്ല്ക്കാ ഹാജറക്കുട്ടിയെ വീഴ്ത്തണ്ടായിരുന്നു:)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-33274867.post-36725816323086288682007-02-20T02:05:00.000+04:002007-02-20T02:05:00.000+04:00പുട്ടു മിണുങ്ങി കൊള്ളാം കേട്ടോ.പുട്ടു മിണുങ്ങി കൊള്ളാം കേട്ടോ.Anonymousnoreply@blogger.comtag:blogger.com,1999:blog-33274867.post-7130313095722773832007-02-19T19:58:00.000+04:002007-02-19T19:58:00.000+04:00സുല്ലേ ഇത് കൊള്ളാല്ലോ.. പുട്ട്മിണുങ്ങി സാറ് ഇപ്...സുല്ലേ ഇത് കൊള്ളാല്ലോ.. പുട്ട്മിണുങ്ങി സാറ് ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ..
നാട്ടില്‍ പോകുമ്പോള്‍ പഴയ കാര്യം പറഞാല്‍ മതി.
ചെക്കന് അടീ കിട്ടാത്തതിന്റെ ദോഷാ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33274867.post-74660265764191406252007-02-19T14:31:00.000+04:002007-02-19T14:31:00.000+04:00"വലതു വശം ചരിഞ്ഞു വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന..."വലതു വശം ചരിഞ്ഞു വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ബാലന്‍സ് ചെയ്തു"

:) സുല്‍, നന്നായിട്ടുണ്ട് ട്ടാ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-33274867.post-18426915748213481982007-02-19T14:23:00.000+04:002007-02-19T14:23:00.000+04:00ചാത്തനേറ്:“ആര്‍ക്കുവേണമെങ്കിലും വന്നു വീഴാനായി വഴി...ചാത്തനേറ്:“ആര്‍ക്കുവേണമെങ്കിലും വന്നു വീഴാനായി വഴിയില്‍ നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടന്നു.“

“നീണ്ടു നിവര്‍ന്നു “ തന്നെ ധാരാളം.. പിന്നെ മലര്ത്തിയിടേണ്ടായിരുന്നു...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33274867.post-40901113212303082372007-02-19T14:07:00.000+04:002007-02-19T14:07:00.000+04:00സുല്ലേ,പറഞ്ഞു പറഞ്ഞ് ഞാന്‍ വിമര്‍ശിക്കാനും തുടങ്ങി...സുല്ലേ,
പറഞ്ഞു പറഞ്ഞ് ഞാന്‍ വിമര്‍ശിക്കാനും തുടങ്ങിയോ എന്നൊന്നും പറഞ്ഞേക്കല്ലെ,

മറ്റുള്ള " ഹാസ്യ" സാമ്രാട്ടുകളേ , പിന്തുടരുന്നത് മടുപ്പുളവാക്കും ,

ഞാനുദ്ദേശിച്ചതതുതന്നെയാണ് ,

അമിത ഉപമകള്‍ ,

സുല്ലിന് സുല്ലിന്റ്റെ തന്നെ ഒരു രീതുണ്ടല്ലോ ,നല്ല , ഒതുങ്ങിയ ഭാഷയുള്ള ഒരു രീതി ,

മുമ്പെ ചിലയിടത്തെങ്കിലും പ്രദര്‍ശിപ്പിച്ചത്

അമിത ഉപമകള്‍ ഉണ്ടാക്കുന്നതെപ്പോഴും നൈമിഷികമായ ഹാസ്യമാകും എന്നാണെനിക്കു തോന്നിയിട്ടുള്ളത് ,

ഇതൊക്കെ എന്റ്റെ മാത്രം അഭിപ്രായം , നിങ്ങടെ ഗ്രൂപ്പൊന്നും ഇറങ്ങില്ലല്ലോ അല്ലെ !? :)

എവീടെയൊക്കെയോ നന്നായി രസിച്ചു , എന്നാല്‍..........തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33274867.post-76965479522795672352007-02-19T13:50:00.000+04:002007-02-19T13:50:00.000+04:00ഏതു സ്റ്റയിലിനും അധികകാലം നിലനില്പ്പില്ലെന്നറിയിച...ഏതു സ്റ്റയിലിനും അധികകാലം നിലനില്‍പ്പില്ലെന്നറിയിച്ചു കൊണ്ട് അടുത്ത സ്റ്റെപ്പില്‍ മാഷ് വലത്തെ കാല് എടുത്തു നേദിച്ചത് ഇസ്മായിലിന്റെ കുഴിയിലേക്കാണ്.
ഹഹഹഹഹഹഹഹഹ
സൂപ്പറായി സുല്ലേ.
പുട്ടു മിണുങ്ങീടെ ആ വരവ് കണ്ടപ്പൊ ഞങ്ങടെ പഞ്ചായത്ത് സ്കൂളിലെ പഴേ അറബി സാറിനെ ഓര്‍ത്തു. പിള്ളേരെക്കൊണ്ട് കാലു തിരുമിക്കലായിരുന്നു മൂപ്പരുടെ ഇഷ്ട വിനോദം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33274867.post-57528067137290494732007-02-19T13:21:00.000+04:002007-02-19T13:21:00.000+04:00ഗൊള്ളാം പള്ളിക്കൂടകഥകള്!:)ഗൊള്ളാം പള്ളിക്കൂടകഥകള്!
:)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-32803656343209643412007-02-19T12:21:00.000+04:002007-02-19T12:21:00.000+04:00ഇഡിയറ്റ് വിളി കേട്ട ആ ജബ്ബാര്‍ തന്നേയാണോ... ഈ ഇസ്മ...ഇഡിയറ്റ് വിളി കേട്ട ആ ജബ്ബാര്‍ തന്നേയാണോ... ഈ ഇസ്മായില്‍ :)

നന്നായിരിക്കുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-62345373825387619562007-02-19T11:40:00.000+04:002007-02-19T11:40:00.000+04:00സുല്ലേ വേണ്ടായിരുന്നു. താന്‍ കുഴിച്ച കുഴിയില്‍ പിന...സുല്ലേ വേണ്ടായിരുന്നു. താന്‍ കുഴിച്ച കുഴിയില്‍ പിന്നെ താന്‍ താന്നെ വീഴുമേ...

കഥ നന്നായി.

ഓടോ :
ഹലാക്കിന്റൌലുംകഞ്ഞി... ഇത് ഏത് കഞ്ഞി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-81558636862918179952007-02-19T11:16:00.000+04:002007-02-19T11:16:00.000+04:00ഇസ്മായിലേ (സുല്ലേ) അത് വേണ്ടായിരുന്നു.ഇസ്മായിലേ (സുല്ലേ) അത് വേണ്ടായിരുന്നു.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33274867.post-3886136168336443942007-02-19T11:15:00.000+04:002007-02-19T11:15:00.000+04:00പുട്ടുമിണുങ്ങി കലക്കി. ഠേ.. തേങ്ങയിട്ടതല്ല. മാഷ് വ...പുട്ടുമിണുങ്ങി കലക്കി.
ഠേ.. തേങ്ങയിട്ടതല്ല. മാഷ് വീണതാണേ..Anonymousnoreply@blogger.comtag:blogger.com,1999:blog-33274867.post-28908891633312381362007-02-19T11:08:00.000+04:002007-02-19T11:08:00.000+04:00പാവം മാഷ്, പാവം ഹാജറ. മള്‍ട്ടിക്കളര്‍ പുട്ടുമിണുങ...പാവം മാഷ്, പാവം ഹാജറ.

മള്‍ട്ടിക്കളര്‍ പുട്ടുമിണുങ്ങി നന്നായിട്ടുണ്ട്. എന്നാലും മാഷേയും, മുഹബത്തിനേയും വീഴ്ത്തേണ്ടായിരുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33274867.post-61322359031897754512007-02-19T11:02:00.000+04:002007-02-19T11:02:00.000+04:00“ മള്‍ട്ടികളര്‍ പുട്ട്മിണുങ്ങി" പുതിയ പോസ്റ്റ്.-സ...“ മള്‍ട്ടികളര്‍ പുട്ട്മിണുങ്ങി"

പുതിയ പോസ്റ്റ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com