tag:blogger.com,1999:blog-33274867.post4900637936532239442..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: കണ്ണന്റെ സെന്റര്‍സ്പ്രെഡ് | Susmeramസുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger13125tag:blogger.com,1999:blog-33274867.post-70851770850485241482007-02-13T11:14:00.000+04:002007-02-13T11:14:00.000+04:00"കണ്ണന്റെ സെന്റര്‍സ്പ്രെഡ്“വായിച്ചവര്‍ക്കും കമെന്..."കണ്ണന്റെ സെന്റര്‍സ്പ്രെഡ്“

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരായിരം നന്ദി.

പിന്നൊരുകാര്യം ഇവരാരും ഞാനോ ഞാനുമായി ബന്ധമുള്ളവരോ അല്ല. (നാട്ടില്‍ ഇനിയും കാലുകുത്തണം എന്നു തന്നെയാ ആഗ്രഹം:))

ഇക്കാസെ :)
മേന്നേ :) നീട്ടണോ?
പൊതുവാള് :) ഇവിടെയും മുഴുവന്‍ പറഞ്ഞിട്ടില്ല.
അഗ്രു :) നിന്റെയൊരു സംശ്യം.
കുറു :) ഇതെന്തു കലക്ക്. വെറും കലക്ക വെള്ളത്തില്‍ മീന്‍പിടിക്കല്‍.
ചേച്ചിയമ്മ :) വരും.
ഏറനാടന്‍ :) അടിതന്നെ.
ഇത്തിരീ :) ഞാന്‍ ഒന്നും കണ്ടില്ല. കേട്ടില്ല.
കുട്ടിചാത്തോ :) വിഷമിപ്പിക്കില്ല അവസാനിപ്പിക്കാം
വല്യമ്മായി :) കളിയാക്കല്ലേ. ഞാന്‍ നല്ലക്കുട്ടിയായിരുന്നെന്ന് എന്റെ ആദ്യ പോസ്റ്റില്‍ തന്നെ മുങ്കൂര്‍ ജാമ്യം വാങ്ങിയതെന്തിനായിരുന്നു?

നന്ദി -
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-88756841523782887922007-02-12T12:36:00.000+04:002007-02-12T12:36:00.000+04:00അപ്പോള്‍ നാനയുടെ പേജും കൊണ്ടായിരുന്നു സുല്‍ സ്കൂളി...അപ്പോള്‍ നാനയുടെ പേജും കൊണ്ടായിരുന്നു സുല്‍ സ്കൂളില്‍ പോയിരുന്നത്.വിവരണം കലക്കിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33274867.post-32581277146408379992007-02-12T10:39:00.000+04:002007-02-12T10:39:00.000+04:00ചാത്തനേറ്: ഒരു വരി മാത്രം ഇഷ്ടപ്പെട്ടില്ല.ചുവടെ ചേ...ചാത്തനേറ്: ഒരു വരി മാത്രം ഇഷ്ടപ്പെട്ടില്ല.ചുവടെ ചേര്‍ക്കുന്നു..
“(അടുത്ത ലക്കത്തില്‍ അവസാനിപ്പിക്കാം)“
എന്തിനാ ന്നെ ഇങ്ങനെ വിഷമിപ്പിക്കണേ :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-33274867.post-82741996169118888992007-02-12T10:15:00.000+04:002007-02-12T10:15:00.000+04:00ഇസ്മാഈലിന്റെ പേര് സുല്‍ഫിക്കര്‍ എന്നാണോ... ?അങ്ങനെ...ഇസ്മാഈലിന്റെ പേര് സുല്‍ഫിക്കര്‍ എന്നാണോ... ?

അങ്ങനെ ഒരു ദശരസം കാണാന്‍ ഭാഗ്യമുണ്ടായി അല്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-4610154435673005162007-02-12T08:52:00.000+04:002007-02-12T08:52:00.000+04:00ഇതും കലക്കി സുല്ലേ ....... എനിക്കും അറീയാം ഇങ്ങനെ ...ഇതും കലക്കി സുല്ലേ .......

എനിക്കും അറീയാം ഇങ്ങനെ ഒരു സംഭവം.സരസ്വതി റ്റീച്ചര്‍ ഒരിക്കല്‍ ഞങ്ങളുടെ ക്ലാസിലെ ബാലന്റെ പോക്കറ്റില്‍ നിന്നും സിഗരട്ടെടുത്തു, എന്നിട്ടു ദാസാറിനോട് അതിനെപ്പറ്റി വളരെ നിഷ്കളങ്കമായി പറഞ്ഞത് പില്ക്കാലത്ത് ഞങ്ങളുടെ ക്ലാസിലെ ഒരു സ്ഥിരം കമന്റായി മാറിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിവിടെ പറയാന്‍ പറ്റില്ല. നേരില്‍ കാണുമ്പോ പറയാം.

അടുത്ത ഭാഗം, പോരട്ടെ, പോന്നോട്ടെ...തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-33274867.post-54862021302145310892007-02-11T15:21:00.000+04:002007-02-11T15:21:00.000+04:00"എന്തേ കണ്ണനു കറുപ്പുനിറം...കാളിന്ദിയില്‍ വീണതിനാല..."എന്തേ കണ്ണനു കറുപ്പുനിറം...
കാളിന്ദിയില്‍ വീണതിനാലോ
അതോ മാഷിന്റെ ശിക്ഷയേറ്റതിനാലോ.."
:))ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-22886665439437869592007-02-11T14:21:00.000+04:002007-02-11T14:21:00.000+04:00കൊള്ളാം സുല്ലേ. അപ്പോ അടുത്തത് പോരട്ടേ....കൊള്ളാം സുല്ലേ. അപ്പോ അടുത്തത് പോരട്ടേ....ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-33274867.post-87680466743359315492007-02-11T12:59:00.000+04:002007-02-11T12:59:00.000+04:00ഷോക്കേറ്റ പോലെ കൈ പിന്‍വലിച്ച മാഷിന്റെ അപ്പൊഴത്തെ ...ഷോക്കേറ്റ പോലെ കൈ പിന്‍വലിച്ച മാഷിന്റെ അപ്പൊഴത്തെ മുഖഭാവം നവരസങ്ങളില്‍ പത്താമത്തേതായിരുന്നു - കലക്കി സുല്ലേകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33274867.post-82908347778251395412007-02-11T11:46:00.000+04:002007-02-11T11:46:00.000+04:00ഈ സുല്ലായിരുന്നോ ആ കണ്ണന് :)എടാ... ഭീകരാ :)ഈ സുല്ലായിരുന്നോ ആ കണ്ണന് :)

എടാ... ഭീകരാ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-49370719767919075582007-02-11T11:45:00.000+04:002007-02-11T11:45:00.000+04:00ഇതു വായിച്ചപ്പോള്‍ സമാനമായ മറ്റൊരു സംഭവം തന്നെയാണ്...ഇതു വായിച്ചപ്പോള്‍ സമാനമായ മറ്റൊരു സംഭവം തന്നെയാണ് ഓര്‍മ്മ വന്നത്.

ഒരിക്കല്‍ ഞങ്ങളുടെ സ്കൂളില്‍ ഒരു നാലാംക്ലാസ്സുകാരന് ബീഡിവലിയുടെ ഉസ്താദായി.
പലനാള്‍ കാണാതെവലിച്ചു മുന്നേറിയപ്പോള്‍ മറ്റുകുട്ടികള്‍ അറിഞ്ഞു.അവസാനം അദ്ധ്യാപികയുടെ കാതിലുമെത്തി .അവരുടെ പീര്യഡില് കേസ് വാദത്തിനെടുത്തു.

ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു.ഉദയനേപ്പോലൊരുത്തന് വിളിച്ചുപറഞ്ഞു ‘അവന്റെ കീശയില്‍ ഇപ്പളും ബീഡിയുണ്ട് ടീച്ചറേ’
പിന്നീടുണ്ടായത് പുട്ടുമിണുങ്ങിയുടെ അതെ അനുഭവം.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33274867.post-79505395842811991412007-02-11T11:28:00.000+04:002007-02-11T11:28:00.000+04:00കിട്ടിയ അടിയും വാങ്ങി നിക്കറിന്റെ പോകെറ്റില് കയ്യ...കിട്ടിയ അടിയും വാങ്ങി നിക്കറിന്റെ പോകെറ്റില് കയ്യിട്ടു നില്ക്കുന്ന കണ്ണനോടായി മാഷിന്റെ അടുത്ത ചോദ്യം.

അപ്പൊ നീട്ടാന്‍ തന്ന്യാ പരിപാടി അല്ലേ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33274867.post-39578259754039417422007-02-11T11:16:00.000+04:002007-02-11T11:16:00.000+04:00പുട്ടിനു ചേര്‍ക്കാന്‍ പോലും തേങ്ങയില്ല! ന്നാലും കെ...പുട്ടിനു ചേര്‍ക്കാന്‍ പോലും തേങ്ങയില്ല! ന്നാലും കെടക്കട്ടെ ഒരു ബീഹാറി നാരിയല്‍, പുട്ടുമിണുങ്ങി സീരീസിന്റെ ഉമ്മറത്ത്!
ഠ്ഠ്ഠ്ഠേ.......Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33274867.post-70754117830212374512007-02-11T11:05:00.000+04:002007-02-11T11:05:00.000+04:00"കണ്ണന്റെ സെന്റര്‍സ്പ്രെഡ്"കിട്ടുണ്ണിമാഷ് (പുട്ട്..."കണ്ണന്റെ സെന്റര്‍സ്പ്രെഡ്"

കിട്ടുണ്ണിമാഷ് (പുട്ട്മിണുങ്ങി) പരമ്പരയില്‍ നിന്ന് പുതിയ ഒരേട്.

പുതിയ പോസ്റ്റ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com