tag:blogger.com,1999:blog-33274867.post116393099895199786..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: വടംസുല് |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger15125tag:blogger.com,1999:blog-33274867.post-41014180694679746282010-05-30T15:51:15.897+04:002010-05-30T15:51:15.897+04:00ഇങ്ങനെയും വാക്കുകള്‍ക്ക് ക്ഷാമമോ? പോരട്ടെ മാഷേ ഇനി...ഇങ്ങനെയും വാക്കുകള്‍ക്ക് ക്ഷാമമോ? പോരട്ടെ മാഷേ ഇനിയും?????Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-33274867.post-1164133060337507572006-11-21T22:17:00.000+04:002006-11-21T22:17:00.000+04:00സുല്ലേ സുഹൃത്തേ,സീരിയസ്സായാലും കൊള്ളാം ഇല്ലെങ്കിലു...സുല്ലേ സുഹൃത്തേ,
സീരിയസ്സായാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം നിങ്ങളില്‍ നന്മയുണ്ട്,പ്രതിഭയുണ്ട്.പോകൂ മുന്നോട്ട്.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-33274867.post-1164097836852945212006-11-21T12:30:00.000+04:002006-11-21T12:30:00.000+04:00ഏറനാടാ :) ഞാന്‍ വേഗം കൊണ്ടുവരാം. മത്തായിയോടൊന്നടങ്...ഏറനാടാ :) ഞാന്‍ വേഗം കൊണ്ടുവരാം. മത്തായിയോടൊന്നടങ്ങാന് പറ.

പടിപ്പുരേ :)
‘മൂക്കന്റെ മൂക്കുപോലെ വടം പ്രശസ്തമായി.
ബി.ബി.സിയും സി.എന്‍.എന്നും ഡിസ്കവറിയും ഫീച്ചറുകള്‍ കാണിച്ചു, രണ്ട് ഹോളിവുഡ് പടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, ചുറ്റും ആരാധക വൃന്ദം, കാര്യങ്ങള്‍ നോക്കിനടത്താന്‍ പെണ്മണികള് സെക്രട്ടറിമാര്‍...“ എനിക്കു വയ്യ ഞാനിതെവിടെയാ....

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1164027593026760942006-11-20T16:59:00.000+04:002006-11-20T16:59:00.000+04:00മൂക്കന്റെ മൂക്കുപോലെ വടം പ്രശസ്തമായി.ബി.ബി.സിയും സ...മൂക്കന്റെ മൂക്കുപോലെ വടം പ്രശസ്തമായി.
ബി.ബി.സിയും സി.എന്‍.എന്നും ഡിസ്കവറിയും ഫീച്ചറുകള്‍ കാണിച്ചു, രണ്ട് ഹോളിവുഡ് പടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, ചുറ്റും ആരാധക വൃന്ദം, കാര്യങ്ങള്‍ നോക്കിനടത്താന്‍ പെണ്മണികള് സെക്രട്ടറിമാര്‍...

(എനിക്ക് വയ്യ, സുല്‍)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33274867.post-1164026815031845532006-11-20T16:46:00.000+04:002006-11-20T16:46:00.000+04:00സുല്ലേ വടം പിരിച്ച് മുഴുവനാക്കൂ വേഗം. എനിക്കിതിന്...സുല്ലേ വടം പിരിച്ച് മുഴുവനാക്കൂ വേഗം. എനിക്കിതിന് അത്യാവശ്യമുണ്ട്. മത്തായിച്ചന്റെ മുറ്റത്തെ റോഡ് റോളര്‍ കെട്ടി വലിച്ച് വെളിയിലിടാന്‍ സുല്ലും കൂടി വടത്തിനൊപ്പമെത്തിയാല് നന്ന്!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-1163934622549428712006-11-19T15:10:00.000+04:002006-11-19T15:10:00.000+04:00സുകുമാരക്കുറുപ്പ് ഹാജറുണ്ടോ... സുകുമാരക്കുറുപ്പ് ഹ...സുകുമാരക്കുറുപ്പ് ഹാജറുണ്ടോ... സുകുമാരക്കുറുപ്പ് ഹാജറുണ്ടോ... സുകുമാരക്കുറുപ്പ് ഹാജറുണ്ടോ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1163934294396856222006-11-19T15:04:00.000+04:002006-11-19T15:04:00.000+04:00തണുത്തവെള്ളത്തില്‍ ഗുളികചാലിച്ച് വായിലൊഴിച്ച് കുളി...തണുത്തവെള്ളത്തില്‍ ഗുളികചാലിച്ച് വായിലൊഴിച്ച് കുളിച്ചാല്‍ മതിയെന്നു ഇത്തിരിയതുല്യ പറയുന്നു. കാഞ്ഞാണി സ്റ്റാര്വിനില് എഴുത്തുകൊടുക്കാന് വിട്ട മൂസ, വടം വാങ്ങുമെന്നറിഞ്ഞീല ഞാന്‍, കുട്ടമ്മേനോന്‍ പറയുന്നു. ഇപ്പൊ ഇതിലാരാ സുകുമാരക്കുറുപ്പ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1163934063493360272006-11-19T15:01:00.000+04:002006-11-19T15:01:00.000+04:00പാച്ചൂനെ തല്ലാനുള്ള ചൂരല്‍ ആണേല്‍ കുഴപ്പമില്ല അഗ്ര...പാച്ചൂനെ തല്ലാനുള്ള ചൂരല്‍ ആണേല്‍ കുഴപ്പമില്ല അഗ്രു.

ഇത്തിരീ അപ്പൊള്‍ സുകുമാരക്കുറുപ്പ് കീഴടങ്ങിയൊ :)

മിന്നു - നീയന്നു വന്നില്ലല്ലൊ വടം വലിക്കാന്‍. വിശാലന് പറയുന്നു നീ ഗാസ് കുറ്റികണക്കെ മൂലക്കിരിപ്പായിരുന്നു എന്ന് :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1163933944062168072006-11-19T14:59:00.000+04:002006-11-19T14:59:00.000+04:00സുല്ലേ.. ഇപ്പോഴായാല്‍ ഒരു ഗുളിക മതിയാവും. അല്ലെങ്ക...സുല്ലേ.. ഇപ്പോഴായാല്‍ ഒരു ഗുളിക മതിയാവും. അല്ലെങ്കില്‍, എ ആം അഫ്രേയിഡ് റ്റു സേ.. ഷോക്ക് വേണ്ടി വരും.

പക്ഷെ ആശയം നല്ലത്..

വടം...

എറേ നാളായി ഒരു വടം വേണമെന്ന മോഹത്തിനുടമായിരുന്നു സുല്ല് എന്ന സുന്ദരന്‍ ചെറുപ്പക്കാരന്. അങ്ങനെ പിരിഞ്ഞു കിട്ടിയ ചില്ലറയുമായി, വടം വാങ്ങിയ്കാനായിട്ട് സുല്ലു പോയപ്പോ, ആ വഴി വന്ന മൂസയേ കണ്ടു. (പൂരിപ്പിയ്കൂ...തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് മാത്രം പ്രവേശനം...)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-33274867.post-1163933861585579062006-11-19T14:57:00.000+04:002006-11-19T14:57:00.000+04:00സുല്ലേ ഞാന്‍ പറഞ്ഞ എഴുത്ത് കാഞ്ഞാണി സ്റ്റാര്വിനില...സുല്ലേ ഞാന്‍ പറഞ്ഞ എഴുത്ത് കാഞ്ഞാണി സ്റ്റാര്വിനില് കൊടുക്കേണ്ട എഴുത്തിനെ കുറിച്ചായിരുന്നു. അതിങ്ങനെയൊരു വടമായിത്തീരുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33274867.post-1163933427243235212006-11-19T14:50:00.000+04:002006-11-19T14:50:00.000+04:00സുല്‍ ഇതൊന്നും ഒരു പ്രശ്നമല്ല... വീട്ടില്‍ ചെന്ന് ...സുല്‍ ഇതൊന്നും ഒരു പ്രശ്നമല്ല... വീട്ടില്‍ ചെന്ന് തണുത്ത വെള്ളം തലയിലൂടെ ധാരയായി കോരിയൊഴിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ... ടെന്‍ഷന്‍ വേണ്ട.

ഓടോ :
അല്ല അഗ്രജന് എന്താ സുകുമാരക്കുറുപ്പിന്റെ ഫോട്ടോ മാറ്റി ജയില്‍പ്പുള്ളികളുടെ ഫോട്ടോയിട്ടത്.
ഞാനീ നാട്ടുക്കാരനേ അല്ല.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1163933317341807002006-11-19T14:48:00.000+04:002006-11-19T14:48:00.000+04:00This comment has been removed by a blog administrator.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1163933249575730482006-11-19T14:47:00.000+04:002006-11-19T14:47:00.000+04:00ഈ വടം ആണോ അന്നു നമ്മള് ബാരക്കൂഡയില്‍ വലിച്ചുപൊട്ട...ഈ വടം ആണോ അന്നു നമ്മള് ബാരക്കൂഡയില്‍ വലിച്ചുപൊട്ടിച്ചത്,സുല്ലെ..?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-33274867.post-1163932789484807042006-11-19T14:39:00.000+04:002006-11-19T14:39:00.000+04:00ഞാനൊരു ചൂരലെടുത്തിട്ടുണ്ട്... വേണോ രണ്ട് പെട... ചന...ഞാനൊരു ചൂരലെടുത്തിട്ടുണ്ട്... വേണോ രണ്ട് പെട... ചന്തിക്ക് :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-1163931148647579512006-11-19T14:12:00.000+04:002006-11-19T14:12:00.000+04:00ഒരു കൊച്ചു വടം കൊണ്ടുവന്നിട്ടുണ്ട്. വടംവലിക്കു തയ്...ഒരു കൊച്ചു വടം കൊണ്ടുവന്നിട്ടുണ്ട്.
വടംവലിക്കു തയ്യാറായിട്ടുള്ളവര്‍ മുന്നേക്കൂട്ടി അറിയിക്കാന്‍ അപേക്ഷ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com