tag:blogger.com,1999:blog-33274867.post116281005716478070..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: മൌനം (കവിത)സുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger13125tag:blogger.com,1999:blog-33274867.post-1162904120506700382006-11-07T16:55:00.000+04:002006-11-07T16:55:00.000+04:00കവിതയേ തെരിയുമാഎന് കനവ് നീ താനെടീ.. (തമിഴ് ഗാനമ...കവിതയേ തെരിയുമാ
എന്‍ കനവ് നീ താനെടീ.. (തമിഴ് ഗാനമാണേയ്)- കവിത ക്ഷ ഇഷ്ടായി, 'സേതുബന്ധനം' എന്നതല്ലേ ശീര്‍ഷകം ഉചിതം?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33274867.post-1162901411143065122006-11-07T16:10:00.000+04:002006-11-07T16:10:00.000+04:00വല്യമ്മായി :) ഇത്തിരീടെ സേതു പാവമാണ്. അല്പം നമ്മു...വല്യമ്മായി :) ഇത്തിരീടെ സേതു പാവമാണ്. അല്പം നമ്മുക്ക് വിഷമം ഉണ്ടാക്കുമെങ്കിലും. സേതു ദുഖിക്കുന്നു എന്ന് ഇത്തിരി ഒരിടത്തും പറഞ്ഞിട്ടില്ല. അയാള്‍ക്ക് ഭാര്യയോട് / പിറക്കാന്‍ പോകുന്ന കുഞ്ഞിനോട് വേറെ യാതൊരു ഇഷ്ടക്കേടൊ മറ്റോ ഉണ്ടായിരുന്നില്ല. ഇപ്പൊള്‍ അയാല്‍ ഏകനാണ്. ഭാര്യയും മകളും നഷ്ടപെട്ടവന്.

(ഏതായാലും എനിക്കു സേതുവാകേണ്ട)

അഗ്രു :) അതു സത്യം. ഇപ്പോഴും ഇടിക്കുന്നു ടപ്പേ ടപ്പേന്ന്. മരണത്തെ കാത്തിരിക്കാന്‍ സാധാരണമനുഷ്യനു പറ്റില്ലല്ലൊ. ഞാനൊരു ഓര്‍ഡിനറി അല്ലെ അഗ്രു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1162896800952135842006-11-07T14:53:00.000+04:002006-11-07T14:53:00.000+04:00"നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്പൊഴിയുന്ന..."നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്‍
പൊഴിയുന്ന കാലത്തിന്നിടനാഴിയില്
കാത്തിരിപ്പാണു ഞാന്‍ മരണത്തെ..."

ഈ വരികള്‍ ഒന്നു കൂടെ മനസ്സിരുത്തി വായിച്ചേ...
എന്നിട്ട് നെഞ്ചിലൊന്ന് കൈ വെച്ച് നോക്കിക്കേ...
അപ്പോ കേള്‍ക്കാം... ടപ്പേ... ടപ്പേന്ന് ഒരുകൂട്ടയിടി... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-1162892342841521682006-11-07T13:39:00.000+04:002006-11-07T13:39:00.000+04:00സേതുവുമായി ഈ കവിത ബന്ധിപ്പിക്കല്ലെ,അയാളുടെ ദുഃഖമൊക...സേതുവുമായി ഈ കവിത ബന്ധിപ്പിക്കല്ലെ,അയാളുടെ ദുഃഖമൊക്കെ വെറുതെയല്ലെ.

കവിത നന്നായി;എന്നാലും മരണത്തെ പ്രണയിക്കാതെ ജീവിതത്തെ സ്നേഹിയ്ക്കൂ,നമ്മള് വിളിച്ചില്ലെങ്കിലും മരണം വരും,ജീവിതമങ്ങനെയല്ലല്ലോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33274867.post-1162892270377015912006-11-07T13:37:00.000+04:002006-11-07T13:37:00.000+04:00This comment has been removed by a blog administrator.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33274867.post-1162880708187593472006-11-07T10:25:00.000+04:002006-11-07T10:25:00.000+04:00ഇത്തിരീ :) സേതു ഒരു പാവമല്ലെ. അയാള്‍ക്ക് അല്പം അന്...ഇത്തിരീ :) സേതു ഒരു പാവമല്ലെ. അയാള്‍ക്ക് അല്പം അന്ധവിശ്വാസം ഉണ്ടായിപ്പോയി. ഇതു പോലെ എത്ര പേര് നമ്മുക്കിടയില്‍. അവള് പോയി; അവന് ഏകനായി. അവനു തീര്‍ത്താല്‍ തീരാത്ത കുറ്റബോധവും. അവന് ഇനി എന്തു ചെയ്യും?

സുചേചി :) വന്നതിനു നന്ദി. അവന് കാത്തിരുന്നത് മരണത്തെ തന്നെ. അവളിലെത്താനുള്ള ഒരേയൊരു പാതയായ മരണത്തെ.

പചാളമേ :) നന്ദി. ഇതു കവിതയോ. എനിക്കറിയില്ല.

മിന്നു :) വിക്രിയകളല്ലെ. ക്ഷമീര്. നന്ദി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1162831368197288522006-11-06T20:42:00.000+04:002006-11-06T20:42:00.000+04:00ഇത്തിരിയുടെ തൂലിക ജന്മം നല്കിയ സേതു എന്ന കഥാപാത്ര...ഇത്തിരിയുടെ തൂലിക ജന്മം നല്കിയ
സേതു എന്ന കഥാപാത്രം ജീവിതതെയും മരണത്തെയും അയാളുടെ ആങ്കിളില്‍ നിന്ന് നോക്കിക്കാണുന്നു,ഇവിടെ,സുല്ലിന്റെ
കൈ(വി)ക്രിയയിലൂടെ.
നന്നായിരിക്കുന്നു,സുല്‍thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-33274867.post-1162829842005559582006-11-06T20:17:00.000+04:002006-11-06T20:17:00.000+04:00കവിതകളിനിയും പോരട്ടെ!ഹൊ ഈ ഇത്തിരീടെ ഒരു യോഗമേ :)കവിതകളിനിയും പോരട്ടെ!

ഹൊ ഈ ഇത്തിരീടെ ഒരു യോഗമേ :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-33274867.post-1162819827503750032006-11-06T17:30:00.000+04:002006-11-06T17:30:00.000+04:00കവിത നന്നായി. പക്ഷെ മരണത്തെയോ സ്നേഹത്തേയോ കാത്തിരി...കവിത നന്നായി. പക്ഷെ മരണത്തെയോ സ്നേഹത്തേയോ കാത്തിരിക്കുന്നത്?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33274867.post-1162815468524317502006-11-06T16:17:00.000+04:002006-11-06T16:17:00.000+04:00സുല്‍ വരികള്‍ നന്നായിരിക്കുന്നു.ഓടോ : സേതുവിനും ആ...സുല്‍ വരികള്‍ നന്നായിരിക്കുന്നു.

ഓടോ : സേതുവിനും ആരാധകരോ ?Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1162815279082280682006-11-06T16:14:00.000+04:002006-11-06T16:14:00.000+04:00കുട്ടമ്മാ :) പാവം ഞാനും നീയും. എനിക്കും ഒരു പിടിയു...കുട്ടമ്മാ :) പാവം ഞാനും നീയും. എനിക്കും ഒരു പിടിയുമില്ല. ഇതെല്ലാം ഇത്തിരിയോട് ചോദിക്കണം. അവന്റെ സേതുവല്ലെ? നമ്മുക്കിതിനിടയില് എന്താ കാര്യം ല്ലെ. എന്നാലും അവന് മരിക്കാന്‍ കാത്തിരിക്കുവാണൊ എന്നൊരു സന്ദേഹം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1162814628669729492006-11-06T16:03:00.000+04:002006-11-06T16:03:00.000+04:00സുല്ലെ, വരികള്‍ നന്നായി. പക്ഷേ അവസാനം ഒന്നും ശരിക്...സുല്ലെ, വരികള്‍ നന്നായി. പക്ഷേ അവസാനം ഒന്നും ശരിക്ക് മനസ്സിലായില്ല.
qw_er_tyasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-33274867.post-1162810203203899732006-11-06T14:50:00.000+04:002006-11-06T14:50:00.000+04:00"മൌനം (കവിത)" ഇവിടെ പോസ്റ്റുന്നു.ഡെഡിക്കേറ്റഡ് ടു ..."മൌനം (കവിത)"
ഇവിടെ പോസ്റ്റുന്നു.

ഡെഡിക്കേറ്റഡ് ടു ഇത്തിരീസ്’ സേതുവേട്ടന്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com