tag:blogger.com,1999:blog-33274867.post116089811682757150..comments2023-10-26T19:28:09.738+04:00Comments on സുസ്മേരം: ഒരു കത്തും പിന്നെ ഞാനും.സുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comBlogger31125tag:blogger.com,1999:blog-33274867.post-77310371800951373482011-02-19T15:47:42.364+04:002011-02-19T15:47:42.364+04:00നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-33274867.post-57395009397191285202011-02-19T11:27:42.303+04:002011-02-19T11:27:42.303+04:00എന്റെ പേരും ഇനിഷ്യലും ഉള്ള ഒരുത്തൻ എന്റെ നാട്ടിലുണ...എന്റെ പേരും ഇനിഷ്യലും ഉള്ള ഒരുത്തൻ എന്റെ നാട്ടിലുണ്ട്. പോസ്റ്റ് ബോക്സ് നമ്പറും ഒരു പോലെ.. എത്രയോ തവണ എനിക്കവന്റെ കത്ത് ലഭിച്ചിട്ടുണ്ട്.. അകന്ന ബന്ധുവാണ്. ‘സൺ ഓഫ് ‘ വ്യത്യാസമുള്ളതിനാൽ അതും ചേർത്താണ് അഡ്രസ്സ് കൊടുക്കാറ്. അല്ലെങ്കിൽ.. പുലിവാല് തീർത്താൽ തീരോ.. :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-33274867.post-55734211755189149432011-02-19T10:29:12.940+04:002011-02-19T10:29:12.940+04:00ഇത്ര പാവം ചമയല്ലേ എന്നെങ്കിലും അകത്തുള്ളത് മൊത്തം ...ഇത്ര പാവം ചമയല്ലേ എന്നെങ്കിലും അകത്തുള്ളത് മൊത്തം പുറത്താകും
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-33274867.post-82298201786813257242011-02-19T07:28:01.619+04:002011-02-19T07:28:01.619+04:00അനുഭവം നന്നായി പകര്‍ത്തിയിരിക്കുന്നു നന്ദി .അക്ഷര ...അനുഭവം നന്നായി പകര്‍ത്തിയിരിക്കുന്നു നന്ദി .അക്ഷര പിശാചിനെ ഓടിക്കാനും വായനക്ക് സ്വല്പം കൂടി ഒഴുക്ക് കിട്ടുന്ന വിധത്തില്‍ എഴുതാനും ശ്രമിക്കുമല്ലോ ...ആശംസകള്‍ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-33274867.post-17254794277932823772010-05-29T13:33:25.270+04:002010-05-29T13:33:25.270+04:00സുല്ഫീ ഇതെങ്ങിനെ സംഭാവിചെന്നരിയില്ല.
യാത്ര്ശ്ചികം...സുല്ഫീ ഇതെങ്ങിനെ സംഭാവിചെന്നരിയില്ല.
യാത്ര്ശ്ചികം എന്നെ പറയേണ്ടൂ.....
എന്റെ പേര് : സുള്‍ഫിക്കര്‍ പി. യു.
സത്യം. ( സുള്‍ഫിക്കര്‍ പുഴംകുന്നുമ്മല്‍ ഉസ്മാന് ) എന്റെ ഇനിഷ്യല്‍ വരെ എങ്ങിനെ ഒത്തു വന്നെന്നാ നോക്കുന്നത്.
ഏതായാലും ആ കക്ഷി ഞാനല്ല എന്ന് കരുതി സമാധാനിക്കാം. അത് ആര് ആര്ക്കെഴുതിയതായിരുന്നു?
ഏതായാലും ഇങ്ങനെയും വരുമോ ഒരു സാദ്രിശ്യം. എന്നോടിത്രക്ക് ദേഷ്യമുള്ള ആരെങ്കിലും?
നന്നായി വരുന്നു. പക്ഷെ അത് നമ്മലെപോലുള്ള പാവങ്ങള്‍ക്ക് പാറ വെച്ച് കൊണ്ട് വേണോ മാഷെ.......
ന്റെ പടച്ചോനെ..... ന്റെ പെമ്പ്രന്നോത്തി എങ്ങാനും ഈ പോസ്റ്റ് കണ്ടാല്‍ താങ്കളുടെ ഭാര്യയുടെ ബാകി എനിക്കാവുമല്ലോ ഭഗവാനെ?
ന്റെ ബ്ലോഗു ഭഗവാനെ കാക്കേണമേ..Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-33274867.post-82232694335097670262008-07-10T11:02:00.000+04:002008-07-10T11:02:00.000+04:00ഇന്റര്‍നെറ്റ് വഴിയെല്ലാം ജനങ്ങള്‍ വിവാഹമോചനം നേടുന...ഇന്റര്‍നെറ്റ് വഴിയെല്ലാം ജനങ്ങള്‍ വിവാഹമോചനം നേടുന്ന കാലമാ. നോക്കീം കണ്ടും ജീവിച്ചാല്‍ കൊള്ളാം. അല്ലെങ്കില്‍ ആ പറഞ്ഞ സാധനമില്ലേ ?
മാനം....അതെപ്പോ വിസയും അടിച്ച് കപ്പല്‍ കേറീന്ന് ചോദിച്ചാ മതി :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-33274867.post-1161059860432502272006-10-17T08:37:00.000+04:002006-10-17T08:37:00.000+04:00മുരളി :) കഴിഞ്ഞ ആഴ്ച കമെന്റ്റാതിരുന്നത് നന്നായി. അ...മുരളി :) കഴിഞ്ഞ ആഴ്ച കമെന്റ്റാതിരുന്നത് നന്നായി. അല്ലേല്‍ അതു പഴയ പോസ്റ്റേല്‍ കേറിയേനെ.
പാര്‍വതി :) ചീത്ത വാങ്ങി ചീത്ത വാങ്ങി ഇവിടെ വരെ എത്തി അല്ലെ. അപ്പോള്‍ അതും നല്ലതിന് മാത്രം.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1160991295982732202006-10-16T13:34:00.000+04:002006-10-16T13:34:00.000+04:00ആദ്യത്തെ പരിഭവവും അതിന്റെ പരിണാമവും നന്നായിരിക്കുന...ആദ്യത്തെ പരിഭവവും അതിന്റെ പരിണാമവും നന്നായിരിക്കുന്നു സൂഫീ,എനിക്ക് പക്ഷേ ഈ നല്ല സര്ടിഫിക്കേറ്റ് വാങ്ങി നടക്കുന്ന് പിള്ളേരെ കണ്ടാല്‍ അരിക്കും,കുശുമ്പെന്ന് പറയാം.

ഞാന്‍ ലോഡ് കണക്കിന് ചീത്ത വാങ്ങി കൂട്ടുമായിരുന്നു.എന്നും,ഇന്നോര്‍ക്കുമ്പോള്‍..എന്തിന്നാ ഓര്‍ക്കുന്നത് അല്ലേ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-33274867.post-1160990317971316292006-10-16T13:18:00.000+04:002006-10-16T13:18:00.000+04:00ഞാന്‍ കഴിഞ്ഞാഴ്ച തന്നെ ഈ പോസ്റ്റിനു കമന്റിടണമെന്നു...ഞാന്‍ കഴിഞ്ഞാഴ്ച തന്നെ ഈ പോസ്റ്റിനു കമന്റിടണമെന്നു കരുതിയതാ...!! അയ്യയ്യോ സോറി ഇന്നലെയാണല്ലേ ഈ പോസ്റ്റിട്ടത്. സോറി സുല്ല്. കമന്റ് വിട്ടുകള സുല്ലേ... ഒരുപാടുപേര് വായിക്കുന്നുണ്ട്. കമന്റുകള്‍ പൊസ്റ്റിന്റെ ഗുണത്തിന്റെ അളവുകോലല്ല കെട്ടോ, ജനപ്രിയതയുടെ മാത്രമാണ്...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-33274867.post-1160987438340092682006-10-16T12:30:00.000+04:002006-10-16T12:30:00.000+04:00ബ്ലോഗില്‍ ഫോട്ടോ ഇടാന്‍ പടിപ്പിച്ചു തരാമോ?ബ്ലോഗില്‍ ഫോട്ടോ ഇടാന്‍ പടിപ്പിച്ചു തരാമോ?umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-33274867.post-1160984043207341942006-10-16T11:34:00.000+04:002006-10-16T11:34:00.000+04:00കമെന്റാനും ഒരു യൂണിയനോ? ഇതറിയാരുന്നെങ്കില് ഇടിവാള...കമെന്റാനും ഒരു യൂണിയനോ?
ഇതറിയാരുന്നെങ്കില് ഇടിവാള്‍ @ ജിമെയില്‍ . കോമേല് അപേക്ഷിചാല്‍ മതിയായിരുന്നു. വെറുതെ ആകെ നാണക്കേടായി.
ഏതായാലും കൊയ്ത്തു കഴിഞ്ഞ വയലില്‍ ഇറങ്ങിയ കാല്പന്തു കളിക്കാരുടെ ഉശിരല്ലേ ഓ.ടോ. ഇടുന്നവര്‍ക്ക്. എന്തായാലും പോരട്ടെ. ഫ്രീ കിക്കും, സൈഡ് കിക്കും പിന്നെ സിസ്സര്‍ കട്ടും.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1160983227764208092006-10-16T11:20:00.000+04:002006-10-16T11:20:00.000+04:00കിട്ടി ! ഇത്തിരി ..പട്ടേരിയേ.. പോണപോക്കില് നമുക്...കിട്ടി ! ഇത്തിരി ..

പട്ടേരിയേ.. പോണപോക്കില് നമുക്കിട്ടൊന്നു താങ്ങീല്ലേ ! ഹും !

ചേകവന് ഇപ്പോ അങ്കം വെട്ടി ഇടിവാണ്ഗ്ങി ക്ഷീണിച്ചിരിക്കുകയാ ! മാറ്റചുരിക ചോദിച്ചപ്പോ, അതു കൈവശമുള്ള പട്ടാളം അടിച്ചു വീലായി കിടക്കുവാന്നാ ലേറ്റസ്റ്റ് ന്യൂസ് !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33274867.post-1160983116404830692006-10-16T11:18:00.000+04:002006-10-16T11:18:00.000+04:00ഇടിവാള്‍ജീ അങ്ങോട്ട് വിട്ടിട്ടുണ്ട് കിട്ടിയോ... ? ...ഇടിവാള്‍ജീ അങ്ങോട്ട് വിട്ടിട്ടുണ്ട് കിട്ടിയോ... ?

സുല്ലേ ഓഫിന് സോറി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1160983070275812362006-10-16T11:17:00.000+04:002006-10-16T11:17:00.000+04:00This comment has been removed by a blog administrator.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1160982885211624212006-10-16T11:14:00.000+04:002006-10-16T11:14:00.000+04:00അയ്യോ കമന്റിടാത്തതിനു പരിഭവം കാണിക്കല്ലേ...ഒരു 10-...അയ്യോ കമന്റിടാത്തതിനു പരിഭവം കാണിക്കല്ലേ...
ഒരു 10-20 പോസ്റ്റ് വായിച്ചു ഒരു കമ്ന്റും ഇടാതെ പോകുന്നവരുടെ കൂട്ടത്തില്‍ ഉള്ളവനാ ഞാനും ...
ഒന്നാമതു സമയക്കുറവു..പിന്നെ ഒരു കമന്റിടുന്ന സമയം കൊണ്ടു വേറെ 2 പോസ്റ്റ് വായിക്കാമല്ലോ എന്ന അത്യാഗ്രഹവും .. പിന്നെ ഞാന്‍ സ്ഥിരമായി വായിക്കുന്ന പോസ്റ്റുകള്‍ക്കു വരെ ഞാന്‍ ഇപ്പോ കമന്റ് ഇടാറില്ല...ഇതൊന്നും ആരും കരുതിക്കൂട്ടി ചെയ്യുന്നതല്ല മാഷെ...അതുകൊണ്ടു ഇനിയും ഇങ്ങനെ ഒന്നും പറയരുത് കേട്ടൊ..ദേ നമ്മുടെ ഓഫ് യൂണിയന് പ്രസിഡെന്റിനു വരെ സങ്ക്ഹടം വന്നു..:( :(
ഇനി ഇനീഷ്യലിന്റെ കഥ പറയാം
വി. മായ ടീച്ചറിനെ മായാവി ടീച്ചര്‍ എന്നും
Devi Lakshmanan റ്റീച്ചറെ ഡെവിള്‍ അച്മനന് എന്നും വിളിക്കുന്ന ഒരു സുഹ്രുത്തിനെ ഓര്മ വന്നു. :):) ഇതു വായിച്ചപ്പോള്‍
(ഓ ടോ ഇഡിഗഡീ ഈ കഥയില്‍ ഒരു വിവാഹിതന്റെ പ്രശ്നങ്ങള്‍ കാണുന്നില്ലെ...
-ഓ വേണ്ടാ..ഇവിടെ ഞാന്‍ അടിക്കുന്നില്ല..ഒരു ഒറ്റയാന് ചേകവന്റെ വെട്ടുകള്‍ / അടി തടുക്കാന്‍ അങ്ങു പെടുന്ന പെടാപ്പാടു കണ്ടു മിണ്ടാതിരിക്കുന്നവരില് ഓരാള് ;-)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-33274867.post-1160982729142755882006-10-16T11:12:00.000+04:002006-10-16T11:12:00.000+04:00ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ...മലയാളത്തില്‍ ...ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ...
മലയാളത്തില്‍ ഒരു പറച്ചിലുണ്ടല്ലോ അങ്ങുന്നും
ചോതി അടിയനും ചോതി.പറഞ്ഞിട്ടെന്താ.
സൂ കഥ ഇഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33274867.post-1160980483332678062006-10-16T10:34:00.000+04:002006-10-16T10:34:00.000+04:00രഹസ്യമായി എന്റെ ഈമെയിലിലോട്ട് അയക്കൂ ഇത്തിരി.. അഗ്...രഹസ്യമായി എന്റെ ഈമെയിലിലോട്ട് അയക്കൂ ഇത്തിരി.. അഗ്രജാ ..വാക്കു പറഞ്ഞാ വാക്കാവണം, തോക്കാവരുത് !

itival @ gmail . comഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33274867.post-1160980306397531512006-10-16T10:31:00.000+04:002006-10-16T10:31:00.000+04:00എന്തിനാ ഇടിഗഡീ ആ ബാച്ചികള്‍ക്ക് കൊട്ടാന്‍ അവസരം ഉണ...എന്തിനാ ഇടിഗഡീ ആ ബാച്ചികള്‍ക്ക് കൊട്ടാന്‍ അവസരം ഉണ്ടാക്കുന്നത്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1160979632144651952006-10-16T10:20:00.000+04:002006-10-16T10:20:00.000+04:00അപ്പോ, ഓഫു കളി തുടങ്ങാമ്ം അല്ലേ....അല്ലാ, ആരോ ഈയിട...അപ്പോ, ഓഫു കളി തുടങ്ങാമ്ം അല്ലേ....

അല്ലാ, ആരോ ഈയിടെ ദുബായില്‍ ഉണ്ണിമേരിയെ സ്വപ്നം കണ്ടെന്നോ , ആ സ്വപ്നം പിഡിഎഫ് ഫയല്‍ ആയി അയച്ചു തരാമെന്നോ മറ്റോപറഞ്ഞല്ലോ,...

കണ്ടില്ല...???ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33274867.post-1160978497936295942006-10-16T10:01:00.000+04:002006-10-16T10:01:00.000+04:00വല്യമ്മായി :) ഇനി മറക്കല്ലേ...മഴത്തുള്ളി, അഗ്രു :)...വല്യമ്മായി :) ഇനി മറക്കല്ലേ...
മഴത്തുള്ളി, അഗ്രു :) ഇപ്പോഴും എന്നെ ഒരു സംശയം ഉണ്ടോ എന്ന് ഒരു സംശയം.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1160977675551518292006-10-16T09:47:00.000+04:002006-10-16T09:47:00.000+04:00പ്രശിഡന്റേ നമ്മള് റെഡി ഇതാ ഇവിടെ .പ്രശിഡന്റേ നമ്മള് റെഡി ഇതാ ഇവിടെ .Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33274867.post-1160977615610557672006-10-16T09:46:00.000+04:002006-10-16T09:46:00.000+04:00"(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന..."(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന്നാരായെനെ?)"

ഹ ഹ ഹ കലക്കി...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33274867.post-1160977442122039512006-10-16T09:44:00.000+04:002006-10-16T09:44:00.000+04:00ഹെ ഹെ ഹെദേ വരുന്നു കമെന്റ്റികള്. ഏതായാലും ഞാന്‍ ഹ...ഹെ ഹെ ഹെ
ദേ വരുന്നു കമെന്റ്റികള്.
ഏതായാലും ഞാന്‍ ഹാപ്പി കേട്ടോ.
ഇത്തിരിവെട്ടം :) ഇതല്ല ആദ്യത്തേത്. അതു രണ്ടാം ദിവസം തന്നെ തുടങ്ങിയില്ലെ?
ഇടിവാള്‍ :) നന്ദി.
കുട്ടമ്മേനോന്‍ :) നന്ദി, വന്നതിന്. അതെന്നെ അടുത്തതു പോരട്ടെ.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-33274867.post-1160977395381561762006-10-16T09:43:00.000+04:002006-10-16T09:43:00.000+04:00സുല്‍,കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ കഥ. പേരും ഇനിഷ...സുല്‍,

കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ കഥ. പേരും ഇനിഷ്യലും ഒന്നായിരുന്നെങ്കില്‍ സംഗതി ആകെ കുഴപ്പമായേനെ. ഏതായാലും രക്ഷപെട്ടല്ലോ. ;)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-33274867.post-1160977371030804302006-10-16T09:42:00.000+04:002006-10-16T09:42:00.000+04:00അഖില ലോക ഓഫു യൂണിയന് തൊഴിലാളികളേ.. സംഘടിക്കിന്‍ !...അഖില ലോക ഓഫു യൂണിയന് തൊഴിലാളികളേ.. സംഘടിക്കിന്‍ !

സുല്ലിന്റെ ആഗ്രഹത്തിനു ഒരു സാക്ഷാല്‍ക്കാരം കൊടുക്കാം. കമന്റുകള്‍ നിറയട്ടേ !

ഒപ്പ്: പ്രശിഡന്റ്. ഓഫു യൂണിയന്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.com